Sun. Apr 28th, 2024

Tag: Kerala High Court

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പോലീസ് സംരക്ഷണം

മാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കാരയ്ക്കാമല മഠത്തിനുള്ളിൽ സുരക്ഷിതമായി ജീവിക്കാൻ സാഹചര്യമൊരുക്കണമെന്ന ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. പത്ത്…

ഫ്രാങ്കോ മുളക്കലിന്റെ റിവിഷൻ ഹര്‍ജി ഹൈക്കോടതി തള്ളി 

കൊച്ചി: കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ നൽകിയ റിവിഷൻ ഹര്‍ജി ഹൈക്കോടതി തള്ളി. സമാന ആവശ്യമുന്നയിച്ച്…

ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമേ ചാർജ് ഈടാക്കിയിട്ടുള്ളുവെന്ന് കെഎസ്ഇബി ഹൈക്കോടതിയിൽ

കൊച്ചി: ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമാണ് ബിൽ നൽകിയതെന്നും അമിത ചാർജ് ഈടാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കെഎസ്ഇബി കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ലോക്ക്ഡൗൺ മൂലം മീറ്റർ റീഡിംഗ് എടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും …

ഓൺലൈൻ പഠനത്തിന് ഹൈക്കോടതി സ്റ്റേ ഇല്ല

കൊച്ചി:   സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ് പദ്ധതി സ്റ്റേ ചെയ്യാനുള്ള ഹർജി ഹൈക്കോടതി തള്ളി. ഇപ്പോൾ‌ ആരംഭിച്ചത് ട്രയൽ റൺ മാത്രമാണെന്നും വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കാൻ സ്പോൺസേഴ്സിന്റെ സഹായം തേടുന്നുണ്ടെന്നും…

കൊവിഡ് വിശകലന ഡാറ്റകൾ മുഴുവൻ നശിപ്പിച്ചെന്ന് സ്പ്രിംക്ലര്‍ ഹൈക്കോടതിയിൽ

കൊച്ചി: കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് ശേഖരിച്ച എല്ലാ ഡാറ്റയും നശിപ്പിച്ചെന്ന് സ്പ്രിംക്ലര്‍ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സ്പ്രിംക്ലര്‍ വിവാദത്തെ തുടർന്നുണ്ടായ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഡാറ്റകൾ എല്ലാം നശിപ്പിക്കാൻ സംസ്ഥാന സർക്കാർ…

അതിർത്തിയിൽ മലയാളികളെ തടയുന്നു; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പാലക്കാട്: സംസ്ഥാന അതിർത്തികളിൽ മലയാളികളെ നാട്ടിലേക്ക് വരുന്നത് തടയുന്ന നടപടിയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആർ അനിത എന്നിവർ…

സ്പ്രിംക്ലര്‍ വിവാദം: വിവരങ്ങള്‍ ചോരില്ല, സര്‍ക്കാര്‍ ഹെെക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു 

എറണാകുളം:   കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരിൽനിന്നും ശേഖരിച്ച വിവരങ്ങൾ ഒരുതരത്തിലും ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹെെക്കോടതിയില്‍ അറിയിച്ചു. സ്പ്രിംക്ലറിനു കൈമാറുന്ന വിവരങ്ങൾ ചോരാതിരിക്കാനുള്ള വ്യവസ്ഥകൾ കരാറിലുണ്ട്.…

സ്പ്രിംഗ്‌ളര്‍; കേന്ദ്ര അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി:   സംസ്ഥാനത്തെ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും അടക്കം  വിവര ശേഖരണത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ച യുഎസ് കമ്പനി സ്പ്രിംഗ്‌ളറിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ കേന്ദ്ര…

കൊവിഡ് 19; കേരള ഹൈക്കോടതി അടച്ചു

കൊച്ചി: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ  കേരള ഹൈക്കോടതി ഏപ്രിൽ എട്ട് വരെ അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം പരിഗണിക്കാൻ ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ…

കോതമംഗലം പള്ളി കേസിൽ സർക്കാർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

എറണാകുളം: കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അപ്പീലിൽ തീർപ്പുണ്ടാക്കുന്നത് വരെ സിംഗിൾ ബഞ്ച്…