Thu. Apr 25th, 2024

Tag: Kerala High Court

ലൈഫ് പദ്ധതി: സിബിഐ അന്വേഷണത്തിന് രണ്ടു മാസം സ്റ്റേ

കൊച്ചി:   ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ. രണ്ടുമാസത്തേക്കാണ് ഹൈക്കോടതി ഇതിൽ സ്റ്റേ അനുവദിച്ചത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെതിരായ അന്വേഷണത്തിന്…

ലൈഫ് പദ്ധതി: ഹൈക്കോടതി ഉത്തരവ് ഇന്ന്

കൊച്ചി:   ലൈഫ് മിഷൻ ഇടപാടിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉത്തരവ് ഇന്ന്. അന്വേഷണം നിയമപരമല്ലെന്ന് ആരോപിച്ച് സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന…

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി:   എസ്എൻസി ലാവ്‌ലിൻ അഴിമതിക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പിണറായി വിജയനേയും മറ്റു പ്രതികളേയും കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും, കുറ്റവിമുക്തരാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിലവിലുള്ള…

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഓരോ പരാതികളിലും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി 

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഓരോ പരാതികളിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹെെക്കോടതിയുടെ ഉത്തരവ്. ഒറ്റ എഫ്‌ഐആര്‍ ഇട്ടാല്‍ മതിയെന്ന ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ…

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം; ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഡിവിഷൻ ബെഞ്ച് പിന്മാറി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഡിവിഷൻ ബെഞ്ച് പിന്മാറി. ജസ്റ്റിസ് വിനോദ് ചന്ദ്രനും ജസ്റ്റിസ് ടി ആർ രവിയും…

പാലത്തായി കേസ്: പ്രതി പത്മരാജന് നൽകിയ ജാമ്യം ശരിവെച്ച് ഹൈക്കോടതിയും

കൊച്ചി:   പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് തലശ്ശേരി പോക്സോ കോടതി അനുവദിച്ച ജാമ്യം ശരിവെച്ച് ഹൈക്കോടതി. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയും ഹൈക്കോടതി തള്ളി. കുട്ടി പീഡനത്തിന്…

ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസ് സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസ് അടുത്തയാഴ്ച പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. രാജകുടുംബം മുന്നോട്ട് വെച്ചിരിക്കുന്ന പുതിയ ആവശ്യങ്ങൾ മുൻപ് വിധി പറഞ്ഞ ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് യുയു…

പാലത്തായി കേസ് തുടരന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ബിജെപി നേതാവ് പത്മരാജനെതിരായ പാലത്തായി പീഡനകേസിൽ തുടരന്വേഷണം ആരംഭിച്ചു. വനിത ഐപിഎസ് ഉദ്യോഗസ്ഥയായ നാര്‍കോട്ടിക്സെല്‍ എഎസ്പി രേഷ്മ രമേഷ് ഉൾപ്പെടുന്ന അന്വേഷണ സംഘം ഇന്നലെ ആക്ഷന്‍കമ്മിറ്റി ഭാരവാഹികളെയും പെൺകുട്ടിയുടെ ബന്ധുക്കളെയും കണ്ടു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നൽകിയ…

കാരക്കോണം അഴിമതി; ക്രൈം ബ്രാഞ്ചിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ ക്രൈംബ്രാ‌ഞ്ചിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. കേസിൽ മുഖ്യപ്രതികളായ  സിഎസ്ഐ സഭാ അധ്യക്ഷൻ ധർമരാജ് രസാലം, കോളേജ് ഡയറക്ടർ ഡോ.…

കൊവിഡ് കാലത്തെ സമരങ്ങൾ നിരോധിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജ്ജി

കൊച്ചി: കൊവിഡ് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കേരളത്തിൽ സമരങ്ങൾ അനുവദിക്കരുതെന്ന് ഹൈക്കോടതിയിൽ ഹർജ്ജി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇത്തരം സമരങ്ങൾ സംസ്ഥാനത്തെ സമൂഹവ്യാപനത്തിലേക്ക് നയിക്കുമെന്നും ഇത്തരത്തിൽ സമരങ്ങൾ…