Fri. Mar 29th, 2024

Tag: Kerala High Court

അരൂജാസ് സ്കൂളിലെ വിദ്യാർത്ഥികൾ ഇന്ന് മുതല്‍ പരീക്ഷയെഴുതും

കൊച്ചി: തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാർസ് സ്കൂളിലെ 28 വിദ്യാർത്ഥികള്‍ ഇന്ന് മുതല്‍ പരീക്ഷയെഴുതും. എന്നാൽ നഷ്ടമായ രണ്ട് പരീക്ഷകള്‍ എഴുതാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്‍റ് നല്‍കിയ…

കോതമംഗലം പള്ളി കൈമാറൽ കർമ്മ പദ്ധതി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു

എറണാകുളം: തർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളി ഏറ്റെടുത്തു കൈമാറാനുള്ള കർമ്മ പദ്ധതി സർക്കാർ ഹൈക്കോടതിക്ക് കൈമാറി. ഡിവിഷൻ ബഞ്ചിനു കൈമാറിയ വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ…

അരൂജാസ് സ്‌കൂൾ വിഷയം; സിബിഎസിയെ കുറ്റപ്പെടുത്തി ഹൈക്കോടതി

കൊച്ചി: സ്‌കൂളിന് അംഗീകാരമില്ലാത്തതിനാൽ കൊച്ചി തോപ്പുംപടി അരൂജാസ് സ്കൂളിലെ 29 വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ പോയ സംഭവത്തിൽ സിബിഎസ്ഇയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അംഗീകാരമില്ലാത്ത സ്‌കൂളുകൾക്ക് നേരെ…

കലാലയങ്ങളിൽ സമരം വിലക്കിയ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് മന്ത്രി കെടി ജലീൽ

തിരുവനന്തപുരം: കലാലയങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾ വിലക്കുന്നത് ജനാധിപത്യത്തെ ബാധിക്കുമെന്നും ഹൈക്കോടതിയുടെ ഈ നീക്കത്തിനെതിരെ സർക്കാർ അപ്പീൽ നൽക്കുമെന്നും മന്ത്രി കെടി ജലീൽ അറിയിച്ചു.  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിവിധ…

രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതാൻ അനുമതി തേടി അലൻ ഷുഹൈബ് ഹൈക്കോടതിയിൽ 

പന്തീരാങ്കാവിൽ നിന്ന് യുഎപിഎ കേസിൽ അറസ്റ്റിലായ അലന്‍ ഷുഹൈബ് സെമസ്റ്റല്‍ പരീക്ഷ എഴുതാനുള്ള അനുമതി തേടി ഹൈക്കോടതിയില്‍. ഫെബ്രുവരി 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ…

നടിയെ ആക്രമിച്ച കേസിൽ പുതിയ ഹർജിയുമായി ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാട്ടി ദിലീപ് നൽകിയ ഹർജി തള്ളിയതിനെതിരെ താരം ഹൈക്കോടതിയിൽ. കേസിലെ മറ്റു പ്രതികൾക്കൊപ്പം തന്നെ വിചാരണ…

ഫ്ലാറ്റ് ബലി നല്കുക – ദൈവങ്ങള്‍ പ്രസാദിക്കട്ടെ!

#ദിനസരികള്‍ 889   2006 ല്‍ നിര്‍മ്മാണം തുടങ്ങിയ മരടിലെ ഫ്ലാറ്റുകള്‍ പൂര്‍ത്തിയായത് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വിവിധങ്ങളായ ഉത്തരവുകളുടെ കൂടി പിന്‍ബലത്തിലാണ്. കോസ്റ്റല്‍ സോണ്‍ മാനേജ്…

പാലാരിവട്ടം പാലം ‘പഞ്ചവടിപ്പാലമോ’ എന്നു ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലം ‘പഞ്ചവടിപ്പാലം’ പോലെ ആയല്ലോ എന്നു ഹൈക്കോടതി സിങ്കിള്‍ ബെഞ്ചിന്റെ വിമര്‍ശനം. ഒരു സിനിമാക്കഥ യാഥാര്‍ത്ഥ്യമാകുന്നതു പോലെയാണല്ലോ കാര്യങ്ങള്‍ പോകുന്നതെന്നും ഇതിന്റെ യഥാര്‍ത്ഥ ഉത്തരവാദി…

ഇനി പോലീസിന്റെ സൂത്രം നടപ്പില്ല.

കൊച്ചി: പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഫസ്റ്റ് ഇഫര്‍മേഷന്‍ റിപ്പോര്‍ട്ട് (FIR), ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ്(FIS) എന്നിവയുടെ പകര്‍പ്പുകള്‍ വ്യക്തമായി ടൈപ്പു ചെയ്ത് പ്രിന്റഡ് രൂപത്തില്‍ സൂക്ഷിക്കണമെന്ന്…