Sun. Apr 28th, 2024

Tag: assam

Journalist attacked in Assam

അസമിൽ മാധ്യമപ്രവര്‍ത്തകനെ പോസ്റ്റില്‍ കെട്ടിയിട്ട് മർദ്ദനം; പ്രതിഷേധം ശക്തമാക്കി മാധ്യമപ്രവര്‍ത്തക സംഘം

  ഗുവാഹത്തി: അസമില്‍ മാധ്യപ്രവര്‍ത്തകനെ പോസ്റ്റില്‍ കെട്ടിയിട്ട് ആക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാക്കി പ്രാദേശിക മാധ്യമപ്രവര്‍ത്തക സംഘം. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ആസാമീസ് ദിനപത്രമായ അസോമിയ പ്രതിദിനില്‍ മാധ്യപ്രവര്‍ത്തനായ മിലന്‍ മഹന്ദ ഒരു…

അസം പ്രളയത്തിൽ മരണം 110 ആയി

ഡിസ്‌പുർ: അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. 30 ജില്ലകളിലായി 56 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചതെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി അറിയിച്ചു. പല ജില്ലകളിലും റോഡുകളും പാലങ്ങളും പൂര്‍ണമായും…

പ്രളയം; അസമിൽ 107 മരണം, 50 ലക്ഷത്തോളം ആളുകൾ ദുരിതത്തിൽ 

ഗുവാഹത്തി: അസം പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 107 ആയി. മുപ്പത് ജില്ലകളിലായി 50 ലക്ഷത്തോളം ആളുകൾ ദുരിതത്തിലാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ബിഹാറിലും കനത്ത മഴ തുടരുകയാണ്. ബിഹാറിന്…

ഗുവാഹട്ടിയില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ഗുവാഹട്ടി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗുവാഹട്ടിയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അസമിലുടനീളം രാത്രി കര്‍ഫ്യൂയും ഏർപ്പെടുത്തി. ഇത് കൂടാതെ അസമിലെ നഗരപ്രദേശങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും വാരാന്ത്യ ലോക്ക്ഡൗണും നടപ്പിലാക്കുമെന്ന്…

കൊവിഡിന് പിന്നാലെ ആശങ്കയുമായി ആഫ്രിക്കന്‍ പന്നിപ്പനി; ആസാമില്‍ ചത്തൊടുങ്ങിയത് 2800 പന്നികള്‍

ഗുവാഹത്തി: കൊവിഡ് വൈറസ് വ്യാപകമായി വ്യാപിച്ചുകൊണ്ടിരിക്കെ പ്രതിസന്ധി ഇരട്ടിപ്പിച്ച് ആസാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി. ഫെബ്രുവരി മുതല്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ആസാമില്‍ 2800 വളര്‍ത്തു പന്നികളാണ് ചത്തൊടുങ്ങിയത്.…

ഇന്ത്യയിൽ 12 മണിക്കൂറിനിടെ 30 കൊവിഡ് മരണങ്ങൾ

ന്യൂഡൽഹി:   ഇന്ത്യയിൽ കഴിഞ്ഞ 12 മണിക്കൂറിനിടയിൽ കൊവിഡ് 19 ബാധിച്ച് 30 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 199 ആയി ഉയർന്നു.…

കൊവിഡ് 19; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ അസം അതിര്‍ത്തി അടച്ചു

അസമിൽ 16 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആറ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അസം അതിർത്തി അടച്ചു. അസമിൽ നിന്ന് ആരെയും  ഈ സംസ്ഥാനങ്ങളിലേക്ക്…

അസ്സാമിലെ ദേശീയ പൗരത്വ രജിസ്ട്രേഷന്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷം

അസം:  അസ്സാമിലെ ദേശീയ പൗരത്വ രജിസ്ട്രേഷന്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. പൗരത്വ പട്ടികയില്‍  ഉള്‍പ്പെട്ട 3.11 കോടി ജനങ്ങളുടെയും, പുറത്താക്കപ്പെട്ട 19.06 ലക്ഷം പേരുടെയും വിവരങ്ങളാണ്…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ അസം സന്ദര്‍ശനം റദ്ദാക്കി

 ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ത്ര മോദിയുടെ അസം സന്ദര്‍ശനം റദ്ദാക്കി. ഗുവാഹത്തിയില്‍ നാളെ ആരംഭിക്കാനിരിക്കുന്ന മൂന്നാമത്…