Thu. Mar 28th, 2024

Tag: assam

മോദി ആസാമിലെത്തിയാല്‍ ജനരോഷം കൊണ്ട് അഭിവാദ്യം ചെയ്യുമെന്ന് ആസു

ഗുവാഹത്തി:   പ്രധാനമന്ത്രി നരേന്ദ്രമോദി അസമിലെത്തിയാല്‍ ജനരോഷമായിരിക്കും സ്വീകരിക്കുകയെന്ന് ആള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍. ജനുവരി പത്താം തീയ്യതി ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന, രാജ്യത്തെ രണ്ടാമത്തെ വലിയ കായിക പരിപാടിയായ…

സ്വകാര്യ വാര്‍ത്താ ചാനലിലേക്ക് അതിക്രമിച്ച് കയറി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ആക്രമണം

ഗുവാഹത്തി: പൗരത്വ നിയമത്തിനെതിരെ അസമില്‍ നടക്കുന്ന തെരുവു യുദ്ധത്തിനിടയില്‍ കാരണങ്ങളൊന്നുമില്ലാതെ ചാനല്‍ കെട്ടിടത്തിനകത്തേക്ക് ഇടിച്ചു കയറി ആക്രമണം നടത്തുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.…

പൗരത്വ ഭേദഗതി നിയമം; അസമിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നു

അസം: പ്രതിഷേധങ്ങൾക്ക് ചെവി കൊടുക്കാതെ കേന്ദ്രം പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയത് തിരിച്ചടിയാകുന്നു. നിയമം നിലവിൽ വന്നതോടെ അസമിൽ  പലയിടത്തും ബിജെപി നേതാക്കൾ പാർട്ടി വിടുകയാണ്. അസം…

(woke file photto)

ഇത് തീക്കളി; പൗരത്വ ബില്ലിനെതിരെ അസമില്‍ കത്തുന്ന പ്രതിഷേധം

ഗുവാഹത്തി: പൗരത്വ ബില്ലിനെ ചൊല്ലിയുള്ള പ്രതിഷേധം തീക്കളിയാകുന്നു. വിദ്യാര്‍ത്ഥികള്‍, ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, സംഗീതജ്ഞര്‍ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറയില്‍ നിന്നുള്ളവരാണ് തങ്ങളുടെ ഭാഷയ്ക്കും സംസ്കാരത്തിനും ഭീഷണിയാകുന്ന വിധിക്കെതിരെ…

ആസ്സാം: രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് 2021 മുതൽ സർക്കാർ ജോലി ഇല്ല 

ഗുവാഹത്തി:   2021 ജനുവരി ഒന്നിന് ശേഷം രണ്ടിൽ കൂടുതൽ കുട്ടികളുള്ള ആളുകൾ സർക്കാർ ജോലികൾക്ക് യോഗ്യരല്ലെന്ന നിർണായക തീരുമാനവുമായി ആസ്സാമിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാർ.…

അസാമിൽ തേയിലത്തോട്ടം തൊഴിലാളികളുടെ മർദ്ദനമേറ്റ്‌ ഡോക്ടർ മരിച്ചു

ദിസ്പുര്‍: അസമില്‍ തേയിലത്തോട്ടം തൊഴിലാളികളുടെ കൂട്ടമര്‍ദ്ദനമേറ്റ് ഡോക്ടര്‍ മരണമടഞ്ഞു. ദേബന്‍ ഗുപ്ത എന്ന 73- കാരനായ ഡോക്ടരാണ് കൊല്ലപ്പെട്ടത്. ഡോകടറുടെ പരിണഗണയില്ലായ്‌മയാൽ എസ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന…

കനത്ത വെള്ളപ്പൊക്കത്തിൽ കാസിരംഗ നാഷണൽ പാർക്ക് മുങ്ങിപ്പോയി

ആസാം : വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാസിരംഗ നാഷണൽ പാർക്കിന്റെ 90% ഭാഗവും വെള്ളത്തിനടിയിലായി. ഇതുവരെ കാസിരംഗ നാഷണൽ പാർക്കിൽ നാലു പേർ…

ആസ്സാമും ബീഹാറും പ്രളയത്തിന്റെ പിടിയിൽ

ന്യൂഡൽഹി:   ആസ്സാമിലും ബീ‍ഹാറിലും കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ആളുകൾ വളരെ ദുരിതത്തിലാണ്. അവിടങ്ങളിലെ മരണസംഖ്യ 94 ആയി. ബീഹറിൽ ഏകദേശം 12 ജില്ലകളിലായി 46…

കാലവര്‍ഷക്കെടുതിയില്‍പെട്ട് അസ്സാം

അസ്സാം: കാലവര്‍ഷക്കെടുതിയില്‍പെട്ട് അസ്സാം ഉഴറുന്നു. സംസ്ഥാനത്തെ 21 ജില്ലകളേയും വെള്ളപ്പൊക്കം ബാധിച്ചു. ഇതുവരെ ആറു പേര്‍ മരിച്ചതായും 8 ലക്ഷം ജനങ്ങള്‍ മഴ ദുരിതത്തിലുമാണെന്ന് അധികൃതര്‍ അറിയിച്ചു.…