31 C
Kochi
Tuesday, October 19, 2021
Home Tags ഉമ്മൻ ചാണ്ടി

Tag: ഉമ്മൻ ചാണ്ടി

പിണറായി ഭരണം തുടരുമോ? യുഡിഎഫ് ഭരണം പിടിക്കുമോ?

ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഭരണ മുന്നണിയായ എല്‍ഡിഎഫിനും പ്രതിപക്ഷത്തുള്ള യുഡിഎഫിനും ഒരുപോലെ അതിജീവന പോരാട്ടമാണ്. ഈ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും നിലനില്‍പ്പ് തന്നെ ചോദ്യ ചിഹ്നമായേക്കാവുന്ന രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. എല്‍ഡിഎഫിന്‍റെ ഭരണത്തുടര്‍ച്ചയോ ഭരണ മാറ്റത്തിലൂടെ യുഡിഎഫ് ഭരണമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം.എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും...
video

എൽഡിഎഫും ബിജെപിയും ഒന്നിക്കുന്ന മുസ്ലിം ലീഗ് വിരുദ്ധത

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെന്ന പോലെ യുഡിഎഫിനെതിരെ മുസ്ലിം ലീഗിനെ കേന്ദ്രീകരിച്ചുള്ള ആക്രമണ തന്ത്രമാണ് എൽഡിഎഫ് നിയമസഭ തെരഞ്ഞെടുപ്പിലും സ്വീകരിക്കാൻ പോകുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചത് മത മൗലികവാദ കൂട്ടുകെട്ട് വിപുലീകരിക്കാനാണ് എന്ന എല്‍ഡിഎഫ് കണ്‍വീനറും സിപിഎം...
video

ഗവർണറുടെ നിയമസഭ കയ്യേറ്റം

കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്നതിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചു. നാല് ദിവസം കൊണ്ട് അടിയന്തര നിയമസഭ വിളിച്ചു ചേർക്കാൻ എന്ത് ഗുരുതരാവസ്ഥയാണ് കർഷകർക്കുണ്ടായത് എന്നായിരുന്നു ഗവർണറുടെ ചോദ്യം. ജൂൺ മുതൽ തുടങ്ങിയ കർഷക സമരത്തിൽ കേരള നിയമസഭക്ക്...

ജോസ് കെ മാണി വിഭാഗം യുഡി‌എഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്നത് നിർഭാഗ്യകരമെന്ന് ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം:   ജോസ് കെ മാണിയുടെ ഇടതുപക്ഷപ്രവേശനത്തെ വിമർശിച്ച് മുൻ ‌മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡി‌എഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്നത് നിർഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു. നാലു ദശാബ്ദത്തോളം യു ഡി എഫിന്റെ ഭാഗമായിരുന്ന കെ എം മാണി സാർ യുഡി‌എഫിന്റെ ഉയർച്ചയിലും താഴ്ചയിലും...

ലൈഫ് പദ്ധതി; അവകാശ തര്‍ക്കങ്ങളും വിവാദങ്ങളും

തിരുവനന്തപുരം: കേരളത്തിന്‍റെ ഒരു രാഷ്ട്രീയ അന്തരീക്ഷം വച്ച്, പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോഴും, നാഥനില്ലാ കളരി പോലെ അനാഥമായി കിടക്കുമ്പോഴുമാണ് വിവാദങ്ങളും, വാദ പ്രതിവാദങ്ങളും ഉടലെടുക്കുന്നത്. എന്നാല്‍ ഈ ചരിത്രത്തിലൊരു തിരുത്തുമായി എത്തിയിരിക്കുകയാണ് ലൈഫ് മിഷന്‍ പദ്ധതി.പദ്ധതി പൂര്‍ത്തിയായി 214000 വീടുകളുടെ താക്കോല്‍ ദാനവും കഴിഞ്ഞാണ് വിവാദം മുറുകുന്നത്...

സത്യാനന്തരമാലയില്‍ കൊരുത്ത മുത്തുകൾ

#ദിനസരികള്‍ 871 എന്താണ് സത്യാനന്തര സമൂഹത്തിന്റെ (post-truth) പ്രത്യേകത എന്നു ചോദിച്ചാല്‍ ഏറ്റവും ലളിതമായ ഞാന്‍ പറയുന്ന ഉത്തരം ഇങ്ങനെയായിരിക്കും:- പിണറായി വിജയന്‍ ഒരു വേദിയില്‍ വെച്ച് നൂറു ശതമാനം സത്യമായ ഒരു കാര്യവും ഉമ്മന്‍ ചാണ്ടി അതേ വേദിയില്‍ വെച്ച് നൂറു ശതമാനം നുണയായ ഒരു കാര്യവും...

യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ പൂജ്യം മാര്‍ക്ക് നേടിയവര്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് ഒന്നാമതെത്തിയെന്ന് വിമർശനം ; സമഗ്ര അന്വേഷണം വേണമെന്ന്...

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കത്തികുത്തുക്കേസിലെ പ്രതികളുടെ എം.എ പരീക്ഷ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്ന സാഹചര്യത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു മുന്നോട്ടു...

കൊച്ചി മെട്രോയിലെ അനധികൃത യാത്ര: കേസില്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ കോടതിയില്‍

എറണാകുളം:  കൊച്ചി മെട്രോയില്‍ അനധികൃത യാത്ര നടത്തിയെന്ന കേസില്‍ ജാമ്യം എടുക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ കോടതിയില്‍ ഹാജരായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, ബെന്നി ബെഹനാൻ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് എറണാകുളം ജില്ലാ കോടതിയില്‍ ഹാജരായത്. കെ.എം.ആർ.എല്‍ നല്‍കിയ പരാതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ്...

ഇവന്റ് മാനേജ്‌മെന്റുകളെ ഉപയോഗിച്ച്‌ സി.പി.എം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതായി ഉമ്മന്‍ചാണ്ടി; വിതരണം ചെയ്യുന്നത് കോഴിക്കോട്ടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി

തിരുവനന്തപുരം: സിപിഎം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കോഴിക്കോട്ടെ ഇവന്റ് മാനേജുമെന്റ് കമ്പനിയെ ഉപയോഗിച്ചാണ് പണം വിതരണം ചെയ്യുന്നത്. ഇതിനെതിരെ കൊല്ലത്തെ യുഡിഎഫ് നേതാക്കള്‍ നല്‍കിയ പരാതില്‍ നടപടി എടുക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഈ വിഷയത്തില്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി എടുക്കണമെന്ന് ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി...

വടകരയും വയനാടും ഇല്ലാതെ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലെത്താന്‍ 24 ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സജീവ പ്രചാരണവുമായി രാഷ്ട്രീയ കക്ഷികള്‍ മുന്നോട്ട് പോവുകയാണ്. അതേ സമയം വടകരയിലെയും വയനാട്ടിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്‍റെ 14ാംത്തെ സ്ഥാനാര്‍ത്ഥി പട്ടികയും പുറത്ത് വന്നു. ഇതുവരെ 293 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അതേസമയം വയനാട്ടില്‍...