Wed. Nov 27th, 2024

Month: May 2023

കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം; പ്രതി പിടിയില്‍

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ആക്രമിച്ച രോഗി പിടിയില്‍. വട്ടേക്കുന്ന് സ്വദേശി ഡോയല്‍ വാള്‍ഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ്…

‘ ഏറെ നാളത്തെ സ്വപ്നം’ ; മഹാഭാരതം സിനിമയാക്കുമെന്ന് രാജമൗലി

മഹാഭാരതം സിനിമയാക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ച് സംവിധായകന്‍ എസ് എസ് രാജമൗലി. രാജ്യത്ത് നിലവിലുള്ള മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും സമഗ്രമായി പഠിച്ചതിന് ശേഷമായിരിക്കും ചിത്രം ഒരുങ്ങുക എന്നും…

സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെ പിടിമുറുക്കി കേന്ദ്രസര്‍ക്കാര്‍; യുണീക് ഇക്കണോമിക് ഒഫന്‍ഡര്‍ കോഡ് വരുന്നു

ഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളെയും കമ്പനികളെയും പ്രത്യേകം അടയാളപ്പെടുത്താനായി യുണീക് ഇക്കണോമിക് ഒഫന്‍ഡര്‍ കോഡ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വ്യക്തിയുടെ ആധാറുമായാണ് യുണീക് ഇക്കണോമിക് ഒഫന്‍ഡര്‍…

കര്‍ണാടകയില്‍ സത്യപ്രതിജ്ഞ 18 ന് ശേഷം; തിരക്കിട്ട് നടപടികള്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ്

ബെംഗളൂരു: കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായത്തിലെത്തിയ ശേഷം തുടര്‍നടപടികള്‍ മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാന്‍ഡ്.…

കടലാക്രമണം തടയാന്‍ കരിങ്കല്ലും ടെട്രാപോഡും ഇടുന്നത് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

കാസര്‍ഗോഡ്: കേരളത്തിലെ തീരപ്രദേശങ്ങളില്‍ കരിങ്കല്ലും ടെട്രാപോഡും ഇടുന്നത് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. കാസര്‍കോട് ഉപ്പള സ്വദേശിയായ യു കെ യൂസഫ് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ…

ഇനി മുതല്‍ ചുമട്ടു തൊഴിലാളികളും പ്രൊഫഷണലാവും; പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ചുമട്ടു തൊഴിലാളികളെ പ്രൊഫഷണലാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വന്‍കിട കമ്പനികളുടെ സാധന സാമഗ്രികള്‍ കയറ്റിയിറക്കാന്‍ തൊഴിലാളികള്‍ക്കെല്ലാം പ്രത്യേക പരിശീലനം നല്‍കും. നഗരങ്ങളിലെ താമസകേന്ദ്രങ്ങളില്‍…

കൊച്ചി മയക്കുരുന്ന് കടത്ത്: തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ

കൊച്ചി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നും 25000 കോടി രൂപയുടെ മയക്കുരുന്ന് പിടികൂടിയ കേസിലെ തീവ്രവാദ ബന്ധം കണ്ടെത്താന്‍ എന്‍ഐഎയും അന്വേഷണത്തിന്റെ ഭാഗമാകും. പാകിസ്താന്‍ ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍…

മാതൃകയായി കേരളം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി ആരംഭിച്ച് സര്‍ക്കാര്‍

പാലക്കാട്: കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി ആരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍. രാജ്യത്ത് ആദ്യമായാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി തുടങ്ങുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ,…

അമേരിക്കയിൽ വെടിവെയ്പ്പ്; പതിനെട്ട് വയസ്സുകാരനായ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു

അമേരിക്കയിലെ ന്യൂമെക്‌സിക്കോയിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ മരിച്ചു. പതിനെട്ട് വയസ്സുകാരനാണ് വെടിയുതിർത്തത്. രണ്ട് പൊലീസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നതായി അധികൃതർ അറിയിച്ചു.…

മേയ് 21, 22 തീയതികളിലെ വിവിധ ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: മേയ് 21, 22 തീയതികളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വെ. ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റെയില്‍വെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍…