Wed. Dec 18th, 2024

Day: May 30, 2023

വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യവും എണ്ണവും വര്‍ദ്ധിച്ചതായി ആര്‍ബിഐ

ഡല്‍ഹി: രാജ്യത്ത് വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യവും എണ്ണവും 2022-23-ല്‍ യഥാക്രമം 7.8 ശതമാനവും 4.4 ശതമാനവും വര്‍ദ്ധിച്ചതായി ആര്‍ബിഐ. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021-22ല്‍…

‘2018’ ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

150 കോടി ക്ലബ്ബില്‍ ഇടം നേടി ചരിത്രം വിജയം കുറിച്ച് പ്രദര്‍ശനം തുടരുന്ന ജൂഡ് ആന്റണി ചിത്രം ‘2018’ ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ ഏഴ്…

ചന്ദ്രമുഖി 2 വില്‍ കങ്കണയും രാഘവ ലോറന്‍സും

മണിചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയുടെ രണ്ടാംഭാഗം ഒരുങ്ങുന്നു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴില്‍ സൂപ്പര്‍ ഹിറ്റായ ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നത്. ചന്ദ്രമുഖി സംവിധാനം ചെയ്ത പി വാസു…

sabu jacob

അരിക്കൊമ്പന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തണം

അരിക്കൊമ്പന്റെ ആരോഗ്യവും ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ട്വന്റി-20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ഹൈക്കോടതിയിൽ ഹർജി നൽകി. ആദ്യമായാണ് അരിക്കൊമ്പന്റെ ആരോഗ്യം സംരക്ഷിക്കാനായി ഒരാൾ…

sitharam yechuri

ഡൽഹി ഓർഡിനൻസിനെ എതിർക്കും; യെച്ചൂരി

ഡൽഹി സർക്കാരിന്റെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിനെ പാർലമെന്റിൽ എതിർക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഓർഡിനൻസിനെതിരായ നീക്കത്തിൽ എംപിയെ പിന്തുണക്കുമെന്നും…

പോലീസ് തലപ്പത്ത് ഉടന്‍ അഴിച്ചുപണിയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് ഉടന്‍ അഴിച്ചുപണിയുണ്ടാകുമെന്ന് വിവരം. ഡിജിപിമാരായ ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും ഒന്‍പത് എസ്പി മാരും വിരമിക്കുന്നതോടെയാണ് അഴിച്ചുപണിക്കൊരുങ്ങുന്നത്. പ്രധാനപ്പെട്ട എഡിജിപി തസ്തികളിലേക്ക്…

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

സിനിമാ നടന്‍ ഹരീഷ് പേങ്ങന്‍(49) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. മഹേഷിന്റെ പ്രതികാരം, ജാനേ മന്‍, ജയ ജയ…

india house

രാം ചരണിന്റെ നിർമാണത്തിൽ “ദി ഇന്ത്യ ഹൗസ്”

രാം ചരണിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ദി ഇന്ത്യ ഹൗസിന്റെ ടൈറ്റിലും മോഷൻ വിഡിയോയും പുറത്തിറക്കി. രാം ചരണിന്റെ പ്രൊഡക്ഷൻ ബാനറായ വി മെഗാ പിക്‌ചേഴ്‌സും, കശ്മീർ ഫയൽഡ്,…

മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി തള്ളി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ ഹര്‍ജിയാണ്…

പവന്‍ കല്ല്യാണ്‍ ചിത്രത്തിന്റെ സെറ്റില്‍ തീപ്പിടിത്തം

തെലുങ്ക് താരം പവന്‍ കല്ല്യാണിന്റെ ‘ഹരി ഹര വീര മല്ലു’ എന്ന ചിത്രത്തിന്റെ സെറ്റില്‍ തീപിടിത്തം. ഹൈദരാബാദിലെ ഡുണ്ടിഗല്‍ എന്ന സ്ഥലത്ത് ഒരുക്കിയ സെറ്റിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച…