Tue. Sep 10th, 2024
india house

രാം ചരണിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ദി ഇന്ത്യ ഹൗസിന്റെ ടൈറ്റിലും മോഷൻ വിഡിയോയും പുറത്തിറക്കി. രാം ചരണിന്റെ പ്രൊഡക്ഷൻ ബാനറായ വി മെഗാ പിക്‌ചേഴ്‌സും, കശ്മീർ ഫയൽഡ്, കാർത്തികേയ 2 തുടങ്ങിയ ചിത്രങ്ങളൊരുക്കിയ അഭിഷേക് അഗർവാൾ ആർട്‌സും സംയുക്തമായി നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് ദി ഇന്ത്യ ഹൗസ്. നവാഗതനായ രാം വംസി കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഖിൽ സിദ്ധാർത്ഥ, അനുപം ഖേർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.