Sat. Jan 18th, 2025
sabu jacob

അരിക്കൊമ്പന്റെ ആരോഗ്യവും ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ട്വന്റി-20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ഹൈക്കോടതിയിൽ ഹർജി നൽകി. ആദ്യമായാണ് അരിക്കൊമ്പന്റെ ആരോഗ്യം സംരക്ഷിക്കാനായി ഒരാൾ കോടതിയെ സമീപിക്കുന്നത്. കേന്ദ്ര സർക്കാരിനൊപ്പം തമിഴ്‌നാട് സർക്കാരിനെയും കക്ഷി ചേർത്താണ് ഹർജി. തമിഴ്‌നാട് വനം വകുപ്പാണ് അരിക്കൊമ്പനെ പിടിക്കുന്നതെങ്കിൽ കേരളത്തിന് കൈമാറണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.



Community-verified icon

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.