Sat. Jan 18th, 2025

Day: May 29, 2023

തുര്‍ക്കിയില്‍ വീണ്ടും പ്രസിഡന്റായി എര്‍ദോഗന്‍

അങ്കാറ: തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും റജബ് തയ്യിബ് എര്‍ദോഗന് വിജയം. 53 ശതമാനം വോട്ടുകള്‍ നേടിയാണ് എര്‍ദോഗന്‍ വിജയം ഉറപ്പിച്ചത്. എര്‍ദോഗന്റെ പ്രധാന എതിരാളിയായ ആറ്…

അരിക്കൊമ്പന്‍ ജനവാസ മേഖലയ്ക്ക് സമീപം

കമ്പം: തമിഴ്‌നാട് കമ്പം മേഖലയെ ഭീതിയിലാക്കിയ അരിക്കൊമ്പന്‍ ജനവാസ മേഖലയ്ക്ക് സമീപം തുടരുന്നു. അവസാനം ലഭിച്ച സിഗ്നലിന്റെ അടിസ്ഥാനത്തില്‍ അരിക്കൊമ്പന്‍ ചുരുളിക്ക് സമീപമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. തമിഴ്‌നാട്-കേരളം…

പങ്കാളിയെ കൈമാറിയ കേസ്: പരാതിക്കാരിയെ വെട്ടിക്കൊന്ന ഭര്‍ത്താവും മരിച്ചു

കോട്ടയം: കോട്ടയത്ത് പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസില്‍ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. കോട്ടയം മണര്‍കാട് കാഞ്ഞിരത്തുംമൂട്ടില്‍ ഷിനോ മാത്യു ആണ് മരിച്ചത്. കോട്ടയം…

ഐഎസ്ആര്‍ഒയുടെ നാവിഗേഷന്‍ ഉപഗ്രഹം എന്‍വിഎസ്-01 വിക്ഷേപണം ഇന്ന്

ഡല്‍ഹി: ഐഎസ്ആര്‍ഒയുടെ നാവിഗേഷന്‍ ഉപഗ്രഹം എന്‍വിഎസ് 01 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നും ഇന്ന് രാവിലെ 10.42നാണ്…

ചാമ്പ്യന്മാരെ ഇന്നറിയാം: ചെന്നൈ സൂപ്പര്‍ കിങ്സ് ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ഇന്ന്

ഐപിഎല്‍ ചാമ്പ്യന്മാരെ ഇന്നറിയാം. ഇന്നലെ നടക്കാനിരുന്ന ചെന്നൈ സൂപ്പര്‍ കിങ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ പോരാട്ടം കനത്ത മഴയെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിവെച്ചത്. ഇന്ന്…

കലാപശ്രമത്തിന് കേസ്; ഇന്ന് മുതല്‍ വീണ്ടും സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍

ഡല്‍ഹി: ജന്തര്‍ മന്തറില്‍ ഇന്ന് വീണ്ടും സമരം തുടങ്ങുമെന്ന് ഗുസ്തി താരങ്ങള്‍. ഇന്നലെ ഗുസ്തി താരങ്ങള്‍ ദേശീയപതാകയേന്തി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇന്നലെ നടന്ന പ്രതിഷേധത്തിന്…