Wed. Dec 18th, 2024

Day: May 27, 2023

താമരശ്ശേരിയില്‍ കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടിയില്‍ ഭിന്നശേഷിക്കാരനായ റിജേഷിനാണ്(35) പരിക്കേറ്റത്. രാവിലെ എട്ട് മണിയോടെ റബ്ബര്‍ ടാപ്പിങ്…

മെയ് 30 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍

ഡല്‍ഹി: മെയ് 30 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയര്‍ലൈന്‍. പ്രവര്‍ത്തനപരമായ കാരണങ്ങളാലാണ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. മെയ് 26-നകം സര്‍വീസ് പുനരാരംഭിക്കാനായിരുന്നു ഗോ ഫസ്റ്റ്…

കര്‍ണാടക മന്ത്രിസഭാ വികസനം; 24 മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

ബെംഗളൂരു: സിദ്ധരാമയ്യ മന്ത്രിസഭയിലേക്ക് 24 എംഎല്‍എമാര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 34 ആകും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി…

വായ്പാ പരിധി വെട്ടിച്ചുരുക്കിയ നടപടി; കേന്ദ്ര സര്‍ക്കാരിന് കത്തയക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ പരിധി വെട്ടിച്ചുരുക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ വ്യക്തത തേടി കേന്ദ്ര സര്‍ക്കാരിന് കത്തയക്കും. എന്ത് കാരണം കൊണ്ടാണ് വായ്പാ പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്ര…

അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കാന്‍ തമിഴ്‌നാട്

കമ്പം: തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാനാണ് തീരുമാനം. അരിക്കൊമ്പനെ പിടികൂടാന്‍ എല്ലാ…

ഹോട്ടലുടമ സിദ്ധിഖിന്റെ കൊലപാതകം; പ്രതികളെ തിരൂരിലെത്തിച്ചു

മലപ്പുറം: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ധിഖിനെ കൊന്ന് കൊക്കയില്‍ തള്ളിയ കേസിലെ പ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവരെ പുലര്‍ച്ചെ രണ്ടരയോടെ തിരൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. എസ്പിയുടെ നേതൃത്വത്തില്‍ ഇവരെ…

ആലപ്പുഴയിലെ മരുന്ന് സംഭരണകേന്ദ്രത്തില്‍ തീപ്പിടിത്തം

ആലപ്പുഴ: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കേളേജ് ആശുപത്രിക്ക് സമീപുള്ള മരുന്ന് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയോടെയാണ് തീ പടര്‍ന്നത്. ബ്ലീച്ചിങ്…

കേരളത്തില്‍ ഇന്ന് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര-സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി,ആലപ്പുഴ ജില്ലകളിലാണ് ഇന്ന്…

അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തി; ഓട്ടോറിക്ഷകള്‍ തകര്‍ത്തു

ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തില്‍ വിട്ട അരിക്കൊമ്പന്‍ കമ്പം ടൗണില്‍ എത്തി. ഇന്ന് രാവിലെയോടെയാണ് കമ്പത്തെ ജനവാസ മേഖലയില്‍ എത്തിയത്. ടൗണിലെത്തിയതോടെ ജനം പരിഭ്രാന്തിയിലാണ്. ഇതേ തുടര്‍ന്ന്…

demonetisation in india

മോദിയുടെ തുഗ്ലക്ക് പരിഷ്കാരങ്ങളും പഠിക്കാത്ത പാഠങ്ങളും

2,000 രൂപ പിൻവലിച്ചാൽ അതിന്‍റെ വിഹിതം ഇനിയും ഉയരും, അത് ഇന്ത്യന്‍ കറൻസി വ്യവസ്ഥയെ കൂടുതൽ വഷളാക്കുകയും ചെയ്യും ദിയുടെ ഭരണകാലഘട്ടത്തിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു…