Sun. Nov 17th, 2024

Day: May 24, 2023

2019-ലെ ഫലം ആവര്‍ത്തിക്കുമോ; ഗുജറാത്ത് പത്താംക്ലാസ് ഫലം നാളെ

ഗാന്ധിനഗര്‍: ഗുജറാത്തിലെ പത്താംക്ലാസ് പരീക്ഷാഫലം നാളെ വരാനിരിക്കെ മുന്‍ വര്‍ഷങ്ങളിലെ പരീക്ഷാഫലം ആവര്‍ത്തിക്കപ്പെടുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയരുകയാണ്. നാളെ രാവിലെ എട്ട് മണി മുതലാണ് ഫലം…

വൈറ്റ് ഹൗസിലേക്ക് വാഹനം ഇടിച്ചുകയറ്റി ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാബാരിക്കേഡിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി ഇന്ത്യന്‍ വംശജന്‍. സംഭവത്തില്‍ മിസോറി ചെസ്റ്റര്‍ഫീല്‍ഡില്‍ താമസിക്കുന്ന സായ് വര്‍ഷിത് കാണ്ടുലയെ (19) പോലീസ് അറസ്റ്റ്…

wrestlers-protest

പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ വനിതാ മഹാപഞ്ചായത്ത്

ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ(ഡബ്ല്യുഎഫ്‌ഐ) മേധാവിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ  മെയ് 28 ന് പുതിയ പാർലമെന്റ് മന്ദിരത്തിൽ മഹാപഞ്ചായത്ത് നടത്തുമെന്ന് സമരം…

ഡി കെ ശിവകുമാര്‍ നാളെ തൃശൂരിലെത്തും

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡി കെ ശിവകുമാര്‍ നാളെ തൃശൂരെത്തും. ഡി കെ ശിവകുമാറിന് പുറമെ രാഹുല്‍ ഗാന്ധി, കെ…

യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി മൂന്ന് വര്‍ഷമാക്കി

മനാമ: യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്തി ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി). രണ്ട് വര്‍ഷത്തില്‍ നിന്നാണ് മൂന്ന് വര്‍ഷമായി ഉയര്‍ത്തിയിരിക്കുന്നത്. തൊഴിലുടമയക്ക് അധിക…

കിടപ്പുരോഗികള്‍ക്ക് താങ്ങായി മമ്മൂട്ടിയുടെ ‘ ആശ്വാസം’ പദ്ധതി

കൊച്ചി: മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ ‘ആശ്വാസം’ പദ്ധതിയുടെ ഭാഗമായി ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു. ജീവവായുവിന് ക്ഷാമമുണ്ടാകുന്ന കാലം വന്നേക്കാമെന്ന് മമ്മൂട്ടി.…

വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ബാഴ്‌സലോണ താരം റാഫിഞ്ഞ

സ്പാനിഷ് ലീഗ് മത്സരത്തില്‍ മൈതാനത്ത് വെച്ച് വംശീയ അധിക്ഷേപം നേരിട്ട റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ഫുട്‌ബോള്‍ താരങ്ങള്‍. മൈതാനത്ത് തന്നെ വിനിഷ്യസിന്…

booker-prize

അന്താരാഷ്ട്ര ബുക്കർ പ്രൈസ് ടൈം ഷെല്‍ട്ടറിന്

ലണ്ടൻ: 2023 ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജി​യോ​ർ​ജി ഗോ​സ് പോ​ഡി​നോ​വിന്റെ ടൈം ഷെൽട്ടറിന് ലഭിച്ചു. ബള്‍ഗേറിയന്‍ എഴുത്തുകാരനും വിവർത്തകനുമായ ഇദ്ദേഹം പുരസ്കാരം നേടുന്ന ആദ്യ ബൾഗേറിയക്കാരനാണ്.…

ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഫലം നാളെ

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് 3 മണിക്കാണ് ഫലപ്രഖ്യാപനം. സെക്രട്ടറിയേറ്റ് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ…

മോദിയുടെ ജനപ്രീതി ഇടിഞ്ഞു; രാഹുല്‍ ഗാന്ധിയുടെ ജനസമ്മതി ഉയരുന്നു

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിയുകയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജനസമ്മതി കുതിച്ച് ഉയരുന്നതായും സര്‍വേ ഫലം. എന്‍ഡി ടിവി-ലോക്‌നീതി സംയുക്തമായി നടത്തിയ സര്‍വേ…