Sat. Jan 18th, 2025

Day: May 18, 2023

ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കില്‍ കേരളം നാലാമത്

ഡല്‍ഹി: രാജ്യത്ത് ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കില്‍ കേരളം നാലാമത്. ഏപ്രിലില്‍ ഇന്ധന സൈസ് ഉയര്‍ത്തിയതോടെയാണ് റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 5.63 ശതമാനം ഉയരാന്‍ കാരണമായത്. കഴിഞ്ഞ…

അത്യുഗ്രന്‍ ആക്ഷന്‍: ‘എക്സ്ട്രാക്ഷന്‍’രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ഇറങ്ങി

2020 ല്‍ പുറത്തിറങ്ങിയ എക്സ്ട്രാക്ഷന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ക്രിസ് ഹെംസ്വര്‍ത്ത് തന്നെയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറാണ് നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിരിക്കുന്നത്.…

തുറന്ന പുസ്തകത്തിന്റെ ആകൃതിയില്‍ പാറ; കണ്ടെത്തിയത് ക്യൂരിയോസിറ്റി റോവര്‍

വൈറലായി നാസയുടെ ക്യൂരിയോസിറ്റി റോവര്‍ അയച്ച ചിത്രം. തുറന്ന പുസ്തകത്തിന്റെ ആകൃതിയില്‍ കാണപ്പെട്ട ഒരു പാറായുടെ ചിത്രമായിരുന്നു ക്യൂരിയോസിറ്റി റോവര്‍ അയച്ചത്. ടെറ ഫൈര്‍മി എന്നാണ് ശാസ്ത്രജ്ഞര്‍…

ജീവനക്കാര്‍ക്ക് 8 മാസത്തെ ശമ്പളം ബോണസ് നല്‍കി സിംഗപൂര്‍ എയര്‍ലൈന്‍

ബ്ലൂംബെര്‍ഗ്: ജീവനക്കാര്‍ക്ക് എട്ടുമാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസ് നല്‍കി സിംഗപൂര്‍ എയര്‍ലൈന്‍. റെക്കോഡ് വാര്‍ഷിക ലാഭം നേടിയതിനു പിന്നാലെയാണ് കമ്പനിയുടെ നടപടി. ‘അര്‍ഹരായ ജീവനക്കാര്‍ക്ക് 6.65…

ഡോ. വന്ദന ദാസ് കൊലപാതകം; സന്ദീപിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതക കേസില്‍ പ്രതി സന്ദീപിനെ കുടവട്ടൂര്‍ ചെറുകരകോണത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സന്ദീപിന്റെ അയല്‍വാസിയും അധ്യാപകനുമായ ശ്രീകുമാറിന്റെ വീട്ടിലേക്കാണ് ആദ്യം തെളിവെടുപ്പിനെത്തിച്ചത്.…

പശുക്കള്‍ക്ക് ഇന്‍ഷ്വറന്‍സ്; കേന്ദ്രം എല്ലാ ആവശ്യങ്ങളും പരിഗണിച്ചതായി ജെ ചിഞ്ചുറാണി

പശുക്കളുടെ പാല്‍ അളന്നു രേഖപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതി, കന്നുകാലി പ്രതിരോധ വാക്‌സിന്‍, മൊബൈല്‍ വെറ്റിനറി ക്ലിനിക് തുടങ്ങി സംസ്ഥാനം ആവശ്യപ്പെട്ട കാര്യങ്ങള്‍ നടപ്പിലാക്കാമെന്ന് കേന്ദ്ര മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രി…

ഡല്‍ഹി കലാപ ഗൂഢാലോചന; ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പോലീസിന് നോട്ടീസ്

ഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ജെഎന്‍യു വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ഹിമ…

സാഫ് കപ്പ്: ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പില്‍

സാഫ് കപ്പില്‍ ഒരേ ഗ്രൂപ്പിലായി ഇന്ത്യയും പാകിസ്താനും. എ ഗ്രൂപ്പിലാണ് ഇരു ടീമുകളും ഉള്‍പ്പെട്ടിരിക്കുന്നത്. കുവൈത്ത്, നേപ്പാള്‍ എന്നീ ടീമുകളും എ ഗ്രൂപ്പിലാണ് ഉള്ളത്. ഭൂട്ടാന്‍, ബംഗ്ലാദേശ്,…

കേരളം വിട്ട് ബിന്ദു അമ്മിണി; ഇനി സുപ്രീംകോടതി അഭിഭാഷക

ഡല്‍ഹി: കേരളം വിട്ട് ഡല്‍ഹിയിലേക്ക് പോവുകയാണെന്ന് ബിന്ദു അമ്മിണി. സുപ്രിംകോടതിയില്‍ അഭിഭാഷകയായി എൻറോള്‍ ചെയ്തതായി ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഡല്‍ഹിയിലെത്തി എന്ത് ചെയ്യുമെന്ന് പോലും…

കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടല്‍: ഡോ. നവ്ശരണ്‍ സിങ്ങിന് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടനകള്‍

ഡല്‍ഹി: ഒമ്പത് മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്ത സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഡോ. നവ്ശരണ്‍ സിങ്ങിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷക യൂണിയനുകളും സിവില്‍ സൊസൈറ്റി…