Sun. Nov 17th, 2024

Day: May 17, 2023

സൗദിയുടെ ആദ്യ ബഹിരാകാശ സഞ്ചാരികളായി റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും

ജിദ്ദ: സൗദി ബഹിരാകാശ യാത്രികരായ റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും മെയ് 21 ന് യാത്ര തിരിക്കും. സൗദിയുടെ ചരിത്രപരമായ യാത്രയാണ് ഇരുവരും നടത്തുന്നത്. ബഹിരാകാശത്തേക്ക് യാത്രതിരിക്കുന്ന…

‘1000 ബേബീസില്‍’ റഹ്‌മാന്‍; സീരീസിന്റെ ചിത്രീകരണം ആരംഭിച്ചു

റഹ്‌മാന്‍, ബോളിവുഡ് താരം നീന ഗുപ്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ടുള്ള വെബ് സീരീസ് ആരംഭിക്കുന്നു. ‘1000 ബേബീസ്’ എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിക്കും.…

മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന് ഡി കെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ടേം വ്യവസ്ഥയടക്കം ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ തള്ളി ഡി കെ ശിവകുമാര്‍. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടില്‍…

ജഡ്ജിമാരുടെ സ്ഥാനക്കയറ്റം: കേസ് ജൂലൈയില്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി

ഡല്‍ഹി: സ്ഥാനക്കയറ്റം സ്‌റ്റേ ചെയ്ത ജഡ്ജിമാരുടെ കേസ് ജൂലൈയില്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ച സൂറത്ത് കോടതി ജഡ്ജി ഹരീഷ്…

ഉത്തരേന്ത്യയില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ

ഡല്‍ഹി: ഉത്തരേന്ത്യയില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിലാണ് എന്‍ഐഎയുടെ പരിശോധന. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ന് റെയ്ഡ്…

എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശനം: കേരള എന്‍ട്രന്‍സ് പരീക്ഷ ഇന്ന്

തിരുവനന്തപുരം: എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുളള കേരള എന്‍ട്രന്‍സ് പരീക്ഷ ഇന്ന്. സംസ്ഥാനത്തെ 336 കേന്ദ്രങ്ങളിലും മുംബൈ,ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 1,23,623 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഇതില്‍…

ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി മന്ത്രിസഭ. കര്‍ശന ശിക്ഷ നല്‍കാനുള്ള ഭേദഗതി ഓര്‍ഡിനന്‍സിനാണ് കാബിനറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. അധിക്ഷേപം,…

എല്ലാ സ്‌കൂളുകളിലും നാപ്കിന്‍ വെന്റിങ് മെഷീനുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ പഠിക്കുന്ന എല്ലാ സ്‌കൂളുകളിലും നാപ്കിന്‍ വെന്റിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് നാപ്കിന്‍ വെന്റിങ് മെഷീനുകള്‍…

ചാമ്പ്യന്‍സ് ലീഗ്: 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഫൈനലിലേക്ക് പ്രവേശിച്ച് ഇന്റര്‍ മിലാന്‍

13 വര്‍ഷങ്ങള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്ക് പ്രവേശിച്ച് ഇന്റര്‍ മിലാന്‍. സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ എസി മിലാനെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇന്റര്‍…

കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

ആനക്കട്ടി: തമിഴ്‌നാട് ആനക്കട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥി മരിച്ചു. രാജസ്ഥാനിലെ കോട്ട യൂണിവേഴ്‌സിറ്റിയില്‍ എംഎസി വൈല്‍ഡ് ലൈഫ് സയന്‍സിലെ വിദ്യാര്‍ഥി വിശാല്‍ ശ്രീമാലാണ് മരിച്ചത്. ഇന്നലെ രാത്രി…