Wed. Dec 18th, 2024

Day: May 4, 2023

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരമായി ക്രിസ്റ്റ്യാനോ

ലോകത്ത് ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന കായികതാരമായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോബ്സ് മാഗസിന്‍ പുറത്ത് വിട്ട പുതിയ കണക്ക് പ്രകാരമാണ് അര്‍ജന്റൈന്‍ സൂപ്പര്‍തരം ലയണല്‍…

മുഖ്യമന്ത്രി യുഎസിനൊപ്പം ക്യൂബയും സന്ദര്‍ശിക്കും; കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും

ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി അമേരിക്ക സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബയും സന്ദര്‍ശിച്ചേക്കും. ഇതിനുള്ള ആലോചനകള്‍ നടക്കുന്നതായും തീയതി തീരുമാനിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ…

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

ഇന്ന് കേരള, ലക്ഷദ്വീപ്, തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടല്‍, കന്യാകുമാരി തീരം, തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടല്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില…

‘സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കും’; കേരള സ്റ്റോറിക്കെതിരായ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി

വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറിക്കെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് വീണ്ടും സുപ്രീംകോടതി. വിഷയം ഹൈക്കോടതിക്ക് വിട്ടതെന്ന് കോടതി അറിയിച്ചു. സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കുമെന്നും ചീഫ്…

വേനലവധി ക്ലാസുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്

വേനലവധി ക്ലാസുകള്‍ പൂര്‍ണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എല്‍ പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും നിരോധന ബാധകമാണ്. സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമെന്ന്…

എന്‍സിപിയില്‍ തലമുറമാറ്റം: സുപ്രിയ സുലെ നേതൃത്വത്തിലേക്ക്

1. സുപ്രിയ സുലെ എന്‍സിപി നേതൃത്വത്തിലേക്ക് 2. സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ 3. അബുദാബി നിക്ഷേപസംഗമം: മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ വിലക്ക് 4. എഐ കാമറ: ഈ മാസം…

കൂടത്തായി കേസില്‍ സിപിഎം നേതാവ് കൂറുമാറി

കൂടത്തായി കൂട്ടക്കൊലക്കേസിലും കൂറുമാറ്റം. കേസിലെ നൂറ്റിയമ്പത്തിയഞ്ചാം സാക്ഷിയായ കട്ടാങ്ങല്‍ സ്വദേശി സിപിഎം പ്രാദേശിക നേതാവ് പ്രവീണ്‍ കുമാര്‍ എന്നയാളാണ് പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയത്. കോഴിക്കോട് കട്ടാങ്ങല്‍ മുന്‍…

മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്; യാത്രക്കാര്‍ക്ക് തിരികെ പണം നല്‍കുമെന്ന് അധികൃതര്‍

ഡല്‍ഹി: മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. മെയ് ഒമ്പത് വരെയുള്ള മുഴുവന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. സര്‍വീസുകളുടെ നടത്തിപ്പ് സാധ്യമാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഗോ…

കോലിക്കും ഗംഭീറിനുമെതിരെ സെവാഗ്

ഐപിഎല്ലില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സര ശേഷം അരങ്ങേറിയത്. ഇന്ത്യയുടെ രണ്ട് സൂപ്പര്‍ താരങ്ങളായ ഗംഭീറും കോലിയും ഗ്രൗണ്ടില്‍…

ഗുസ്തി താരങ്ങളുടെ ഹര്‍ജി തീര്‍പ്പാക്കി സുപ്രീംകോടതി

ഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി സുപ്രീംകോടതി.…