Tue. Sep 17th, 2024

1. സുപ്രിയ സുലെ എന്‍സിപി നേതൃത്വത്തിലേക്ക്

2. സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍

3. അബുദാബി നിക്ഷേപസംഗമം: മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ വിലക്ക്

4. എഐ കാമറ: ഈ മാസം 20 മുതല്‍ പിഴ ചുമത്തിയേക്കില്ല

5. അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് മൂന്ന് രീതിയിലെന്ന് വനംവകുപ്പ്

6. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത

7. കൊച്ചിയിലെ മാലിന്യത്തില്‍ നിന്ന് ഇനി പ്രകൃതിവാതകം

8. കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

9. ഇന്ത്യന്‍ വംശജന്‍ അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്റ്

10. ഇ ഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതിനെതിരെ സുപ്രീംകോടതി

11. സുഡാനിലെ ആഭ്യന്തര സംഘര്‍ഷം: ഓപ്പറേഷന്‍ കാവേരി തുടരുന്നു

12. ബീഹാറില്‍ അധ്യാപകന് പോലീസിന്റെ ഭീഷണി

13. കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ ഗോവ മുഖ്യമന്ത്രി

14. ക്രൈസ്തവ പ്രാര്‍ത്ഥന കൂട്ടായ്മയ്ക്ക് നേരെ ബജ്റങ്ദള്‍ അക്രമം

15. മെയ്തേയി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കാന്‍ നീക്കം

16. അമേരിക്കയില്‍ ആശുപത്രിയില്‍ വെടിവെയ്പ്പ്

17. ചുട്ടുപൊള്ളും: എല്‍ നിനോ ഉയര്‍ന്നുവരാന്‍ സാധ്യത

18. പുടിനെ വധിക്കാന്‍ യുക്രൈന്‍ ഡ്രോണ്‍ അയച്ചെന്ന് റഷ്യ

19. ‘ദി കേരള സ്റ്റോറി’ നാളെ പ്രദര്‍ശനത്തിനെത്തും

20. ‘പൊന്നിയിന്‍ സെല്‍വന്‍ 2 ‘വിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം

21. ‘ഫീനിക്‌സ്’; ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം