Sun. Dec 22nd, 2024

കെഎസ്എഫ്ഇയിൽ വിജിലൻസ് നടത്തിയ റെയ്ഡിനെ എതിർത്ത ധനമന്ത്രി തോമസ് ഐസക്കിനെ സിപിഎമ്മും മന്ത്രിമാരും തള്ളിപ്പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടിയിലെ വിഭാഗീയത എന്നതിനപ്പുറം ചില ചോദ്യങ്ങൾ ഉയരേണ്ടതുണ്ട്.

കെ എസ്എഫ്ഇയിലെ കള്ളപ്പണ ആരോപണം, വിജിലൻസ് റെയ്സിൻ്റെ ലക്ഷ്യം, റെയ്ഡ് നടത്തിയതില്‍  മുഖ്യമന്ത്രിയുടെ പൊലീസ്  ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെ ഇടപെടൽ തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനുമാണ്.