Sun. Dec 22nd, 2024

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 67 ഒഴിവുകളാണുള്ളത്.

ഒഴിവുള്ള തസ്തികകള്‍
 
    •  മാനേജര്‍ (മാര്‍ക്കറ്റിങ് റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഹൗസിങ്) 
    •  മാനേജര്‍ (ബില്‍ഡര്‍ റിലേഷന്‍സ്) 
    •  മാനേജര്‍ (പ്രൊഡക്റ്റ് ഡവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച്)
    •  മാനേജര്‍ (റിസ്‌ക് മാനേജ്മെന്റ്)
    •  മാനേജര്‍ (ക്രെഡിറ്റ് അനലിസ്റ്റ്)
    •  സീനിയര്‍ സ്‌പെഷ്യല്‍ എക്സിക്യുട്ടീവ് (കംപ്ലെയിന്റ്സ്)
    •  സീനിയര്‍ എക്സിക്യുട്ടീവ്-ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ (കറസ്പോണ്ടന്റ്   റിലേഷന്‍സ്)
    •  സീനിയര്‍ സ്‌പെഷ്യല്‍ എക്സിക്യുട്ടീവ് (സ്ട്രാറ്റജി)
    •  സീനിയര്‍ സ്‌പെഷ്യല്‍ എക്സിക്യുട്ടീവ് (എഫ്.ഇ.എം.എ. കംപ്ലെയിന്‍സ്)
    •  എക്സിക്യുട്ടീവ് (എഫ്.ഐ. ആന്‍ഡ് എം.എം.)
  • സീനിയര്‍ എക്സിക്യുട്ടീവ് (സോഷ്യല്‍ ബാങ്കിങ് ആന്‍ഡ് സി.എസ്.ആര്‍.)
  • മാനേജര്‍ (എനി ടൈം ചാനല്‍സ്)
  • .മാനേജര്‍ (അനലിസ്റ്റ്-എഫ്.ഐ.)
  • .ഡെപ്യൂട്ടി മാനേജര്‍ (അഗ്രി-സ്പെഷ്യല്‍)
  • .മാനേജര്‍ അനലിസ്റ്റ്, സീനിയര്‍ എക്സിക്യുട്ടീവ് (റീടെയ്ല്‍ ബാങ്കിങ്)
നവംബര്‍ ആറിന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. യോഗ്യതകളുള്‍പ്പെടെ വിശദവിവരങ്ങള്‍ അറിയാനായി https://bank.sbi/careers, https://www.sbi.co.in/careers എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.