Wed. Jan 22nd, 2025
സോഷ്യൽ മീഡിയയിൽ  ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രം. സണ്ണി ലിയോൺ ഫാഷൻ ലോകത്ത് ഏറെ പ്രിയങ്കരിയാണ് എല്ലാവർക്കും. എപ്പോഴും സ്റ്റൈലിഷ് വസ്ത്രങ്ങളുമായി താരം പ്രത്യക്ഷപ്പെടാറ്. എന്നാൽ അധിക ചിത്രമൊന്നും താരം സോഷ്യൽമീഡിയയിൽ പങ്കുവെക്കാറില്ല.

https://www.instagram.com/p/B36bnyGhSFB/?utm_source=ig_web_copy_link

കുറച്ചു നാളുകൾക്കു ശേഷമാണ് വെള്ള സാറ്റിൻ ഡ്രസ്സിൽ താരം ആരാധകരുടെ മനസ് കീഴടക്കിയത്. ഒരു വശത്തു മാത്രം സിറ്റോഡ് കൂടിയ ഡ്രെസിനൊപ്പം ഹൈഹീൽസ് ചെറുപ്പാണ് സണ്ണി ധരിച്ചത്. തലമുടി പിന്നികെട്ടിയിരുന്നു. ഡ്രസ്സ്‌ ഡിസൈൻ ചെയ്തത് സ്വപ്നിൽ ഷിൻഡേ ആണ്. കണ്ണുകളിൽ സ്‌മോക്കി സ്റ്റൈൽ പരീക്ഷിച്ചപ്പോൾ ന്യൂഡ്‌ സ്റ്റൈലിൽ ആയിരുന്നു താരത്തിന്റെ ചുണ്ടുകൾ.