അഫ്ഗാനിസ്ഥാനിൽ വനിതാ സുപ്രീം കോടതി ജഡ്ജിമാരെ വെടിവച്ചു കൊന്നു
കാബൂൾ: അഫ്ഗാനിലെ കാബൂളിൽ വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവെച്ചുകൊന്നു. കോടതിയിലേക്ക് വരുമ്പോൾ ഭീകരർ ജഡ്ജിമാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.