Mon. Dec 23rd, 2024

Tag: #US President

മുസ്ലീംങ്ങള്‍ പങ്കെടുത്തില്ല; ബൈഡന്റെ ഇഫ്താർ വിരുന്ന് ഉപേക്ഷിച്ചു

വൈറ്റ് ഹൗസ് സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് ബഹിഷ്കരിച്ച് മുസ്ലീം നേതാക്കള്‍. യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചത്. ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ ക്രൂരമായ യുദ്ധത്തോടുള്ള…

ക്യാപിറ്റല്‍ കലാപത്തിന്റെ ഉത്തരവാദി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണെന്ന് റിപ്പോര്‍ട്ട്

യുഎസ് ജനപ്രതിനിധി സഭ സ്ഥിതി ചെയ്യുന്ന ക്യാപിറ്റലിലുണ്ടായ ആക്രമണത്തിന് ഉത്തരവാദി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണെന്ന് ഹൗസ് സിലക്ട് കമ്മിറ്റി റിപ്പോര്‍ട്ട്. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്…

യുഎസ് പ്രസിഡന്റിൻ്റെ ചുമതല വഹിച്ച ആദ്യ വനിതയായി കമല ഹാരിസ്

യു എസ്: യുഎസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി കമല ഹാരിസ്. ആരോഗ്യ പരിശോധനകൾക്കായി പ്രഡിഡന്റ് ജോ ബൈഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ്…

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന് അഭിനന്ദനമറിയിച്ച് യുഎഇ രാഷ്ട്രനേതാക്കള്‍

അബുദാബി: നാല്‍പ്പത്തിയാറാമത് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ജോ ബൈഡന് അഭിനന്ദനമറിയിച്ച് യുഎഇ രാഷ്ട്രനേതാക്കള്‍. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബൈഡന്…

modi-biden

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ – അമേരിക്ക ബന്ധം ശക്തമാക്കാൻ യോജിച്ചു പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേയിൽ അധികാരമേറ്റ…

modi-biden

ബെെഡനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മോദി; ‘കമലയുടെ വിജയം ഇന്ത്യയ്ക്ക് അഭിമാനം’

ന്യൂഡല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും ോപണില്‍ വിളിച്ച് അഭിന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്റ് കമല ഹാരിസിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു. കമലയുടെ വിജയം ഇന്ത്യന്‍…

Joe Biden and Narendra Modi

ഇന്ത്യ-യുഎസ് ബന്ധം ഊഷ്‌‌മളമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു; ബൈഡനും കമലയ്ക്കും ആശംസകളുമായി മോദി

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയ ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെെസ് പ്രസിഡന്‍റ് പദത്തിലെത്തിയ കമല…

ട്രംപ്‌ ഇന്ത്യയുടെ നല്ല സുഹൃത്തല്ല; ‘മലിന’ പ്രസ്‌താവനയെ വിമര്‍ശിച്ച്‌ ബൈഡന്‍

വാഷിംഗ്‌ണ്‍: ഇന്ത്യ ‘മലിനപൂരിത’മാണെന്ന യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ പ്രസ്‌താവനയെ അപഹസിച്ച്‌ എതിര്‍സ്ഥാനാര്‍ഥി ജോ ബൈഡന്‍. സുഹൃത്തുക്കളെക്കുറിച്ച്‌ ട്രംപ്‌ ഇങ്ങനെ പറയേണ്ടതില്ലായിരുന്നുവെന്ന്‌ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. കാലാവസ്ഥാവ്യതിയാനം…

ഇസ്രായേൽ-യുഎഇ സമാധാനക്കരാർ; ട്രംപിനെ സമാധാനത്തിനുള്ള നൊബേലിനായി നാമനിർദ്ദേശം ചെയ്തു

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നോബല്‍ പുസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍…

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; ഫെഡറല്‍ ഏജന്‍സികളില്‍ ഇനി അമേരിക്കര്‍ക്ക് മുന്‍ഗണന 

വാഷിംഗ്‌ടൺ: സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലികള്‍ക്ക് സ്വന്തം പൗരന്‍മാര്‍ക്ക് മുന്‍ഗണന നല്‍കി അമേരിക്ക. ഫെഡറല്‍ ഏജന്‍സികളില്‍ എച്ച് 1ബി വിസയിലെത്തുന്നവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കി. ഇതുസംബന്ധിച്ച എക്സിക്യൂട്ടിവ് ഉത്തരവില്‍…