Fri. Apr 19th, 2024

Tag: #US President

ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യും: ട്രംപ്

വാഷിംഗ്‌ടൺ: ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെ മക്‌നാനിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം…

കൊവിഡിനെ പ്രതിരോധിക്കാന്‍ പാകിസ്ഥാന് സഹായഹസ്തവുമായി അമേരിക്ക 

വാഷിംഗ്‌ടൺ: കൊവിഡ് വെെറസിനെതിരെയുള്ള പോരാട്ടത്തിനായി പാകിസ്​താന്​ 8.4 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച്​ അമേരിക്ക. പാകിസ്​താനിലെ അമേരിക്കൻ അംബാസഡർ പോൾ ജോൺസാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്ക എട്ട്​…

കൊറോണ; അമേരിക്കയിലെ അടിയന്തരാവസ്ഥ, അറിയേണ്ടതെല്ലാം

കൊറോണ വ്യാപനം തടയുന്നതിനായി അമേരിക്ക രാജ്യത്തു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ലോകത്തിൽ ഇതുവരെ 170417 ഓളം പേർക്ക് കൊറോണ സ്ഥിരീകരിച്ചു, 6500 ഓളം പേർ മരണപെട്ടു. അമേരിക്കയിൽ ഇതുവരെ 3802 പേർക്ക് രോഗം…

കോവിഡ് 19; അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംഗ്‌ടൺ: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെഡറല്‍ ഫണ്ടില്‍നിന്ന്  50,000 കോടി യുഎസ് ഡോളര്‍ അനുവദിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. അമേരിക്കയിൽ കൊറോണ ഭീതിയുടെ…

ഇന്ത്യയുമായി വ്യാപാര കരാർ ഉണ്ടാകില്ലെന്ന് ട്രംപ്

വാഷിംഗ്‌ടൺ: ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ല്‍ വ്യാ​പാ​ര ക​രാ​ര്‍ സംബന്ധിച്ചുള്ള ചർച്ചകൾ ഉണ്ടാകില്ലെന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ഇന്ത്യ അമേരിക്കയോട് ന​ല്ല രീ​തി​യി​ല​ല്ല പെ​രു​മാ​റു​ന്ന​തെന്നും ന​വം​ബ​റി​ലെ യു​എ​സ് പ്ര​സി​ഡ​ന്‍റ്…

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്ക് എത്തുന്നു 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‍ച നടത്താന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഈ മാസം ഇരുപത്തി നാലാം തീയതി ഇന്ത്യയിലേക്ക് എത്തുന്നു. ചൊവ്വാഴ്ച വൈറ്റ് ഹൗസാണ് ഇതുസംബന്ധിച്ച…

കാര്‍ഷിക ഉത്പന്നങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്യണമെന്ന് ഇന്ത്യയോട് അമേരിക്ക

അഞ്ച് മുതൽ ആറ് ബില്യണ്‍ ഡോളറിന്റെ കാര്‍ഷിക ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്താല്‍ ചില ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നികുതികള്‍ പിന്‍വലിക്കാമെന്ന് ഇന്ത്യയോട് അമേരിക്ക. ഇന്ത്യയുമായി നിലനില്‍ക്കുന്ന വ്യാപാര…