Tue. Jun 25th, 2024

Month: December 2022

സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരണം; പുതുവത്സര ദിന ആശംസയുമായി മുഖ്യമന്ത്രി

പുതുവത്സര ദിനത്തില്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരണം.ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തണമെന്നും അതിനായി കൂടുതല്‍…

ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അന്തരിച്ചു

ആഗോള കത്തോലിക്കാ സഭയെ നയിച്ച എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു.വത്തിക്കാന്‍ പ്രസ്താവനയിലാണ് വിയോഗവാര്‍ത്ത അറിയിച്ചത്. ഇന്ന് രാവിലെ 9:30 യോടെയാണ് മരണം…

ബിജെപിയെ ‘ഗുരു’വെന്ന് വിളിച്ച് രാഹുല്‍ ഗാന്ധി

തനിക്കെതിരെ കാരണമില്ലാതെ കേസുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. താന്‍ നിരന്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണെന്ന് സുരക്ഷാ ജീവനക്കാരെ കൊണ്ട്…

കത്ത് വിവാദം, ഡി ആര്‍ അനില്‍ രാജിവച്ചു

കത്ത് വിവാദത്തില്‍ തിരുവന്തപുരം കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഡി ആര്‍ അനില്‍ രാജിവച്ചു. രാജികത്ത് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് കൈമാറി. തദ്ദേശ മന്ത്രി എം…

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് കെ സുധാകരന്‍

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍…

ബോക്‌സ്ഓഫിസില്‍ തകര്‍ന്നടിഞ്ഞ് ‘സര്‍ക്കസ്’

ബോക്‌സ്ഓഫിസില്‍ വന്‍ പരാജയമായി രോഹിത് ഷെട്ടി– രണ്‍വീര്‍ സിംഗ് ചിത്രം സര്‍ക്കസ്. 150 കോടി മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് ആകെ കിട്ടിയ ആഗോള കലക്ഷന്‍ വെറും 44…

സംവിധായകന്‍ റുജെറോ ഡിയോഡാറ്റോ അന്തരിച്ചു

ഹൊറര്‍ ചിത്രം കാനിബല്‍ ഹോളോകോസ്റ്റിലൂടെ വിവാദ നായകനായി മാറിയ ഇറ്റാലിയന്‍ സംവിധായകന്‍ റുജെറോ ഡിയോഡാറ്റോ അന്തരിച്ചു. 83 വയസായിരുന്നു. ആറു പതിറ്റാണ്ട് നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തില്‍ ഡിയോഡാറ്റോ…

റിഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരം

വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍. ഡെറാഡൂണിലെ ആശുപത്രിയിലാണ് പന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വാഹനാപകടത്തില്‍ ഋഷഭ് പന്തിന്റെ തലച്ചോറിനും…

ക്രിസ്റ്റ്യാനോ ഇനി സൗദി ക്ലബ്ബില്‍

പോര്‍ച്ചുഗീസ് ഫുട്ബാള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയിലെ അല്‍ നസര്‍ ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചു. 2025 വരെ താരം ക്ലബ്ബില്‍ തുടരും. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍…

2024ല്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകും

2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്നെയാവും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍ നാഥ്. ഭാരത് ജോഡോ യാത്രയുടെ…