Mon. Dec 23rd, 2024

Tag: Rafael Nadal

ഓസ്‌ട്രേലിയൻ ഓപ്പൺ; നദാൽ മെദ്‌വദേവ് ചരിത്ര ഫൈനൽ ഇന്ന്

ഓസ്ട്രേലിയന്‍ ഓപ്പൺ ടെന്നിസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം. ഫൈനലില്‍ റഷ്യന്‍ താരം ദാനില്‍ മെദ്‍‍വദേവും സ്‌പാനിഷ് ഇതിഹാസം റാഫേല്‍ നദാലും ഏറ്റുമുട്ടും. 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിലൂടെ ചരിത്രനേട്ടത്തിലെത്താനാണ്…

ഫ്രഞ്ച് ഓപ്പണ്‍ സെമി: ജോക്കോവിച്ചിന് മുന്നില്‍ നദാലിന് അടിതെറ്റി, കലാശപ്പോര് സിറ്റ്‌സിപാസിനെതിരെ

പാരീസ്: നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാലിനെ മറികടന്ന് നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു 13 തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയ…

Dominic Thiem beats Rafael

എടിപി ഫൈനല്‍സ്: നദാലിനെ വീഴ്ത്തി ഡൊമിനിക് തീം; സെമിയിൽ പ്രതീക്ഷ നിലനിർത്തി സിറ്റ്‌സിപാസും

  ലണ്ടൻ: എടിപി ഫൈനല്‍സില്‍ ആന്ദ്രേ റുബ്‌ലേവിനെ പരാജയപ്പെടുത്തി സെമിയിൽ പ്രതീക്ഷ നിലനിർത്തി നിലവിലെ ചാംപ്യന്‍ സ്റ്റെഫാനോസ് സിറ്റ്‌സിപാസ്. റഷ്യയുടെ റുബ്‌ലേവിനെതിരെ ആദ്യ സെറ്റ് അനായാസമായി സിറ്റ്‌സിപാസ് നേടിയെടുത്തെങ്കിലും രണ്ടാം സെറ്റില്‍ റുബ്‌ലേവ് തിരിച്ചടിച്ചു. മൂന്നാം…

NITTO ATP finals tomorrow

എടിപി ഫൈനല്‍സിൽ നാളെ ജോക്കോവിച്ചും നദാലും നേർക്കുനേർ 

  ലണ്ടൻ: എടിപി ഫൈനല്‍സ് ടൂര്‍ണമെന്‍റിന് നാളെ മുതൽ തുടക്കം. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്, റഷ്യന്‍ താരം ദാനിയേൽ മെദ്വവേദ്, 2018ലെ വിജയിയായ ജര്‍മ്മന്‍ താരം…

മത്സരം ഉപേക്ഷിച്ചെങ്കിലും വിംബിള്‍ഡണ്‍ ടെന്നീസ് താരങ്ങൾക്ക് പ്രൈസ് മണി നൽകും

ലണ്ടൻ: കൊവിഡ് പശ്ചാത്തലത്തിൽ  ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പ് ഉപേക്ഷിച്ചെങ്കിലും കളിക്കാര്‍ക്കുള്ള പ്രൈസ് മണി വിതരണം ചെയ്യുമെന്ന് സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ് അറിയിച്ചു.  മെയിന്‍…

മെക്‌സിക്കന്‍ ഓപ്പണില്‍ ഹാട്രിക്ക് കിരീടവുമായി റാഫേല്‍ നദാല്‍

സ്പെയിന്‍: മെക്‌സിക്കോ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഹാട്രിക്ക് കിരീടം നേടി ലോകരണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍. ഫെെനലില്‍ പാബ്ലോ അന്‍ഡ്യൂജറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ലോക…

പുരുഷ ടെന്നീസ്: റാഫേൽ നദാൽ ഒന്നാം സ്‌ഥാനത്ത്

പുരുഷ ടെന്നീസ് മത്സരങ്ങളുടെ സീസൺ അവസാനിക്കുമ്പോൾ എ ടി പി റാങ്കിങ്ങില്‍ ഏറ്റവും പ്രായം കൂടിയ ഒന്നാം സ്ഥാനക്കാരനായി നദാൽ. രണ്ടാം സ്ഥാനത്തുള്ള നൊവാക് ജോക്കോവിച്ചിനെക്കാളും 840…

എടിപി ഫൈനല്‍സ്: വിജയവഴിയില്‍ റോജര്‍ ഫെഡറര്‍; നദാലിന് തോല്‍വി

ലണ്ടൻ:   എടിപി ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റിൽ കുതിപ്പ് തുടര്‍ന്ന് റോജര്‍ ഫെഡറര്‍. രണ്ടാം മത്സരത്തില്‍ ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനക്കാരനായ ഇറ്റലിയുടെ മാറ്റിയോ ബെറേറ്റിനിയെയാണ് താരം…

റാഫേൽ നദാൽ യു.എസ്. ഓപ്പൺ ചാമ്പ്യൻ

ന്യൂയോർക്ക്: അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ യു.എസ് ഓപ്പൺ പുരുഷ വിഭാഗം സിഗിംൾസിൽ റാഫേൽ നദാൽ ചാംപ്യൻ. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെയാണ് നദാൽ പരാജയപ്പെടുത്തിയത്.…

കളിമൺ കോർട്ടിലെ രാജാവ് നദാൽ തന്നെ ; പന്ത്രണ്ടാമതും ഫ്രഞ്ച് ഓപ്പൺ കിരീടം

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്പെയിനിന്റെ റാഫേല്‍ നദാലിന്. ഫൈനലില്‍ ഓസ്ട്രിയയുടെ യുവതാരം ഡൊമനിക് തീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകളില്‍ തകര്‍ത്താണ് നദാല്‍ കിരീടത്തില്‍…