24 C
Kochi
Monday, September 27, 2021
Home Tags Mumbai Indians

Tag: Mumbai Indians

അർജുൻ ടെണ്ടുൽക്കറിന്റെ മുംബൈ ഇന്ത്യൻസിലേക്കുള്ള വരവ്; സച്ചിന്റെ സ്വാധീനവും സ്വജനപക്ഷപാതവുമെന്ന് വിമർശനം

ന്യൂഡൽഹി:കർഷക സമരത്തെ അനുകൂലിച്ച്​ പോപ്​ ഗായിക റിഹാന ട്വിറ്റ് ചെയ്​തതിന്​ പിന്നാലെ കേന്ദ്ര സർക്കാർ തുടക്കമിട്ട 'ഇന്ത്യ എഗയിൻസ്റ്റ്​ പ്രെപഗാൻഡ' കാമ്പയിനിൽ അണിചേർന്ന ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കർ കടുത്ത വിമർശനത്തിന്​ പാത്രമായിരുന്നു.എന്നാൽ ഇപ്പോൾ സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട്​ പുതിയ വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ് സചിൻ. ഈ മാസം 18ന്​...

ഡല്‍ഹിയെ വരിഞ്ഞുമുറുക്കി ബുംറ; മുംബെെ ഫെെനല്‍ അങ്കത്തിന്

ദുബായ്:കിരീടം മറ്റാര്‍ക്കും വിട്ട്കൊടുക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ട് നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഫെെനലിലേക്ക്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫെെനലിലേക്ക് ടിക്കറ്റെടുത്തത്.  13-ാമത് ഐപിഎല്ലില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായും മുംബെെ ഇന്ത്യന്‍ സ് മാറി.എതിര്‍ടീമിന്‍റെ മുന്നില്‍ കൊടുങ്കാറ്റായി അവതരിച്ച ഫാസ്റ്റ്...

ഐപിഎൽ പൂരത്തിന് ഇന്ന് തുടക്കം; ആദ്യ പോരാട്ടം മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിൽ 

അബുദാബി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരം ഇന്ന് വൈകിട്ട് 7.30ന് ഷെയ്ഖ് സയീദ് സ്റ്റേഡിത്തില്‍ വെച്ച് നടക്കും. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയാണ് ഇന്ന് നേരിടുന്നത്. കഴിഞ്ഞ ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ഐപിഎല്‍.നാല്...

ഐപിഎല്‍ മത്സരങ്ങള്‍ക്കൊരുങ്ങി യുഎഇ

യുഎഇ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം പതിപ്പിന് നാളെ യുഎഇയില്‍ തുടക്കമാകും. അബുദാബിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനെ നയിക്കുമ്പോള്‍ എം എസ് ധോണിയാണ് ചെന്നെെ സൂപ്പര്‍ കിങ്സിനെ നയിക്കുക....

ഐപിഎല്ലിലെ മികച്ച ക്യാപ്റ്റനെയും താരങ്ങളെയും തെരഞ്ഞെടുത്തു

മുംബൈ: കൊവിഡ് പശ്ചാത്തലത്തിൽ  ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പ് മാറ്റിവെച്ചിരിക്കുകയാണെങ്കിലും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെയും താരങ്ങളെയും സ്റ്റാർ സ്പോർട്സ് തെരഞ്ഞെടുത്തു.  11 സീസണില്‍ പത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പ്ലേ ഓഫിലേക്ക് നയിക്കുകയും മൂന്ന് തവണ കിരീടം നേടിക്കൊടുക്കുകയും ചെയ്ത എംഎസ് ധോനിയെയും,  മുംബൈ ഇന്ത്യന്‍സിന്  നാലു തവണ...

മുംബൈ ഇന്ത്യൻസ് താരം റാസിഖ് സലാമിന് രണ്ടുവർഷത്തെ വിലക്ക്

മുംബൈ:  മുംബൈ ഇന്ത്യന്‍സ് യുവ താരം റാസിഖ് സലാമിന്, ബി.സി.സി.ഐ. രണ്ടു വര്‍ഷത്തെ വിലക്കേർപ്പെടുത്തി. വ്യാജ ജനന സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ആണ് റാസിഖിന് വിലക്ക്.ഇംഗ്ലണ്ട് പര്യടനം നടത്താനിരിക്കുന്ന ഇന്ത്യ അണ്ടര്‍ 19 ടീമില്‍ ഇടം പിടിച്ചിരുന്ന സലാമിനെ വ്യാജ സർട്ടിഫിക്കറ്റ് പ്രശ്നം കാരണം, ടീമില്‍ നിന്ന് പുറത്താക്കുകയും പിന്നാലെ...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: മുംബൈ ഇന്ത്യൻസിനു കിരീടം

ഹൈ​ദ​രാ​ബാ​ദ്: അ​വ​സാ​ന​ പന്ത് വരെ ആവേശം നിറഞ്ഞ ത്രി​ല്ല​ർ ഫൈ​ന​ലി​ൽ ഒ​രു റ​ൺ​സി​നു ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മും​ബൈ ഇ​ന്ത്യ​ൻ​സ് ഐ​.പി​.എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി. മും​ബൈയുടെ നാ​ലാം കി​രീ​ട നേട്ടമാണിത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ടീം ​നാ​ല് ഐ​.പി​.എ​ൽ കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന​ത്.ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ്...

ഐ.പി.എൽ; രാത്രി എട്ടിന് മുംബൈ-ബാംഗ്ലൂർ മത്സരം

ബാംഗ്ലൂർ: ഐ.പി.എല്ലിൽ ഇന്ന് രാത്രി എട്ടുമണിക്ക് മുംബൈ ഇന്ത്യൻസും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സം തമ്മിൽ മത്സരം. ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് കളിനടക്കുക. ആദ്യ മത്സരങ്ങളിൽ തോൽവി നേരിട്ട ഇരു ടീമുകളും സീസണിലെ ആദ്യ ജയം തേടിയാണ് ഇന്ന് കളിക്കാനിറങ്ങുന്നത്.ഡൽഹിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ ജസ്പ്രീത് ബുംറ മുംബൈയ്ക്ക്...