Sun. Nov 17th, 2024

Tag: Indian railway

സിൽവർലൈൻ വേഗ റെയിൽപാത : അലൈൻമെന്റിൽ മാറ്റം വേണമെന്ന് റെയിൽവേ

തിരുവനന്തപുരം : നിർദിഷ്ട സിൽവർലൈൻ വേഗ റെയിൽപാതയുടെ അലൈൻമെന്റിൽ മാറ്റം വേണമെന്നും വിശദമായ പദ്ധതി രൂപരേഖ (ഡിപിആർ) പുതുക്കണമെന്നും ദക്ഷിണ റെയിൽവേ നിർദേശിച്ചു. പ്രധാനമായും എറണാകുളം –…

റദ്ദാക്കിയ സ്പെഷൽ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന് കേരളം

തിരുവനന്തപുരം: റദ്ദാക്കിയ സ്പെഷൽ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍. ആവശ്യം ഉന്നയിച്ച് മന്ത്രി ജി സുധാകരൻ റയിൽവേ മന്ത്രിക്ക് കത്തെഴുതി. കേരളത്തിലോടുന്ന തീവണ്ടികളുടെ സ്‌റ്റോപ്പുകള്‍ വെട്ടിക്കുറക്കാനുള്ള…

10 തീവണ്ടി എൻജിനുകൾ ബംഗ്ലാദേശിന് നൽകി ഇന്ത്യ

ഡൽഹി: ഇന്ത്യൻ അതിർത്തികളിൽ ചൈന നേരിട്ടും മറ്റ് അയൽ രാജ്യങ്ങളെ സ്വാധീനിച്ചും ഉയർത്തുന്ന പ്രശ്നങ്ങൾ വർധിച്ചുവരുമ്പോൾ ബംഗ്ലാദേശിനെ ചേർത്ത് നിർത്തി ഇന്ത്യ. പത്തു ഡീസൽ എൻജിനുകളാണ് ഇന്ത്യൻ…

ട്രെയിനുകളുടെ സ്വകാര്യവത്കരണത്തിന് ടെൻഡർ ക്ഷണിച്ചു

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്വകാര്യവത്ക്കരണത്തിന് വേഗം കൂട്ടി കേന്ദ്രസർക്കാർ. 109 റൂട്ടിലായാണ് ട്രെയിനുകൾ സ്വകാര്യവത്കരിക്കുന്നത്. 151 യാത്രാ ട്രെയിൻ സ്വകാര്യവത്ക്കരിക്കാനുള്ള പദ്ധതിക്ക് റെയിൽവേ മന്ത്രാലയം ടെൻഡർ ക്ഷണിച്ചു.

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 12 വരെ റദ്ദാക്കി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ല. മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയില്‍വെ ബോര്‍ഡ് വ്യക്തമാക്കി. ജൂണ്‍…

ശ്രമിക് ട്രെയിൻ സർവീസിലൂടെ റെയിൽവേയ്ക്ക് കിട്ടിയത് 360 കോടി രൂപ

ഡൽഹി: ലോക്ക്ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് എത്തിക്കാനായി ക്രമീകരിച്ച ശ്രമിക് ട്രെയിനുകൾ വഴി റെയിൽവേയ്ക്ക് കിട്ടിയത് 360 കോടി രൂപയെന്ന് റിപ്പോർട്ട്. മെയ് ഒന്ന്…

ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിരെ അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കത്ത് നൽകി

ഡൽഹി: ട്രെയിൻ സർവീസുകൾ ജോൺ അഞ്ച് മുതൽ പുനരാരംഭിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രനതിന് കത്ത് അയച്ചു. രാജസ്ഥാന്‍, ഛത്തീസ്‍ഗഡ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് കത്ത്…

സെക്കന്‍റ് ക്ലാസ് ടിക്കറ്റിന് കൂടുതല്‍ ആവശ്യക്കാര്‍; രണ്ടര മണിക്കൂറിനുള്ളില്‍ ബുക്ക് ചെയ്തത് നാലു ലക്ഷത്തിലേറെ ടിക്കറ്റുകള്‍

ന്യൂ ഡല്‍ഹി: ജൂണ്‍ ഒന്ന് മുതല്‍ പുനരാരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകളിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ബുക്കിംഗ് രണ്ടര മണിക്കൂര്‍…

ഡൽഹി-ബിലാസ്‍പൂര്‍ ആദ്യ പാസഞ്ചര്‍ ട്രെയിന്‍ പുറപ്പെട്ടു

ഡൽഹി:   അമ്പത് ദിവസത്തെ ലോക്ക്ഡൗണിനു ശേഷം പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു. ദില്ലിയില്‍ നിന്ന് ബിലാസ്‍പൂരിലേക്കുള്ള ട്രെയിൻ ഇന്ന് പുറപ്പെട്ടു. ദിബ്രുഗഡിലേക്കും ബെംഗളൂരുവിലേക്കും ദില്ലിയില്‍ നിന്ന് ഇന്ന് ട്രെയിനുകൾ പുറപ്പെടും. 1,490…

ഏപ്രിൽ 15 മുതൽ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതായുള്ള വാർത്ത നിഷേധിച്ച് റെയിൽ‌വേ

ന്യൂഡൽഹി:   21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൌൺ അവസാനിച്ചതിനു ശേഷം ഏപ്രിൽ 15 മുതൽ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതായുള്ള എല്ലാ മാധ്യമ റിപ്പോർട്ടുകളും ഇന്ത്യൻ റെയിൽവേ…