Thu. May 2nd, 2024

Tag: Indian railway

ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നതിന്റെ ഭാഗമായി ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. നിയന്ത്രണത്തിന്‍രെ ഭാഗമായി ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം…

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും ഇന്ന് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് വരെയുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും റയില്‍വേ ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത. സമയക്രമത്തിന്റെ രൂപരേഖ റയില്‍വേ ബോര്‍ഡിന്റെ അംഗീകാരത്തിന്…

ഉച്ചത്തിലുള്ള പാട്ടും സംസാരവും നിരോധിച്ച് റെയിൽവെ

ഡൽഹി: ട്രെയിനിലെ മറ്റു യാത്രികർക്ക് അരോചകമാവുന്ന രീതിയിൽ ഉച്ചത്തിലുള്ള പാട്ടും സംസാരവും നിരോധിച്ച് റെയിൽവേയുടെ ഉത്തരവ്. ആരെയെങ്കിലും കുറിച്ച് ഇങ്ങനെ പരാതി ഉയർന്നാൽ കർശനമായ നടപടിയുണ്ടാവുമെന്ന് റെയിൽവേ…

സിൽവർലൈൻ വേഗ റെയിൽപാത : അലൈൻമെന്റിൽ മാറ്റം വേണമെന്ന് റെയിൽവേ

തിരുവനന്തപുരം : നിർദിഷ്ട സിൽവർലൈൻ വേഗ റെയിൽപാതയുടെ അലൈൻമെന്റിൽ മാറ്റം വേണമെന്നും വിശദമായ പദ്ധതി രൂപരേഖ (ഡിപിആർ) പുതുക്കണമെന്നും ദക്ഷിണ റെയിൽവേ നിർദേശിച്ചു. പ്രധാനമായും എറണാകുളം –…

റദ്ദാക്കിയ സ്പെഷൽ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന് കേരളം

തിരുവനന്തപുരം: റദ്ദാക്കിയ സ്പെഷൽ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍. ആവശ്യം ഉന്നയിച്ച് മന്ത്രി ജി സുധാകരൻ റയിൽവേ മന്ത്രിക്ക് കത്തെഴുതി. കേരളത്തിലോടുന്ന തീവണ്ടികളുടെ സ്‌റ്റോപ്പുകള്‍ വെട്ടിക്കുറക്കാനുള്ള…

10 തീവണ്ടി എൻജിനുകൾ ബംഗ്ലാദേശിന് നൽകി ഇന്ത്യ

ഡൽഹി: ഇന്ത്യൻ അതിർത്തികളിൽ ചൈന നേരിട്ടും മറ്റ് അയൽ രാജ്യങ്ങളെ സ്വാധീനിച്ചും ഉയർത്തുന്ന പ്രശ്നങ്ങൾ വർധിച്ചുവരുമ്പോൾ ബംഗ്ലാദേശിനെ ചേർത്ത് നിർത്തി ഇന്ത്യ. പത്തു ഡീസൽ എൻജിനുകളാണ് ഇന്ത്യൻ…

ട്രെയിനുകളുടെ സ്വകാര്യവത്കരണത്തിന് ടെൻഡർ ക്ഷണിച്ചു

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്വകാര്യവത്ക്കരണത്തിന് വേഗം കൂട്ടി കേന്ദ്രസർക്കാർ. 109 റൂട്ടിലായാണ് ട്രെയിനുകൾ സ്വകാര്യവത്കരിക്കുന്നത്. 151 യാത്രാ ട്രെയിൻ സ്വകാര്യവത്ക്കരിക്കാനുള്ള പദ്ധതിക്ക് റെയിൽവേ മന്ത്രാലയം ടെൻഡർ ക്ഷണിച്ചു.

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 12 വരെ റദ്ദാക്കി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ല. മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയില്‍വെ ബോര്‍ഡ് വ്യക്തമാക്കി. ജൂണ്‍…

ശ്രമിക് ട്രെയിൻ സർവീസിലൂടെ റെയിൽവേയ്ക്ക് കിട്ടിയത് 360 കോടി രൂപ

ഡൽഹി: ലോക്ക്ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് എത്തിക്കാനായി ക്രമീകരിച്ച ശ്രമിക് ട്രെയിനുകൾ വഴി റെയിൽവേയ്ക്ക് കിട്ടിയത് 360 കോടി രൂപയെന്ന് റിപ്പോർട്ട്. മെയ് ഒന്ന്…

ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിരെ അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കത്ത് നൽകി

ഡൽഹി: ട്രെയിൻ സർവീസുകൾ ജോൺ അഞ്ച് മുതൽ പുനരാരംഭിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രനതിന് കത്ത് അയച്ചു. രാജസ്ഥാന്‍, ഛത്തീസ്‍ഗഡ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് കത്ത്…