Sat. Jan 18th, 2025

Tag: Farmers

ദേശീയ പതാകയെ അവഹേളിച്ചതിന് ചിത്രകാരന്റെ പേരിൽ അസം പോലീസിന്റെ നടപടി

ന്യൂഡൽഹി:   അസം പോലീസിന്റെ സൈബർ സെൽ ഒരു പ്രാദേശിക കലാകാരന്റെ പെയിന്റിംഗിനെതിരെ നടപടിയെടുത്തുവെന്ന് ഒരു മാധ്യമം റിപ്പോർട്ടു ചെയ്തു. ഒരാൾ തകർന്ന ഭൂമിയിൽ കിടക്കുന്നതും വയറ്റിൽ…

കർഷക ബില്ലുകൾക്കെതിരെ ഇന്ന് സംയുക്ത കർഷക സംഘടനകളുടെ പ്രക്ഷോഭം

ഡൽഹി: കാര്‍ഷിക ബില്ലുകൾക്കെതിരെ സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ദേശീയ പ്രക്ഷോഭം. പഞ്ചാബിലും ഹരിയാനയിലും രാജ്യത്തെ ഗ്രാമീണ മേഖലകളിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് കര്‍ഷക സംഘടന നേതാക്കൾ അറിയിച്ചു.…

കാർഷിക ബില്ലുകള്‍ക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കാര്‍ഷികോല്‍പന്നങ്ങള്‍ക്കു ന്യായ വില ലഭിക്കുന്ന ബില്ലാണ് പാര്‍ലമെന്റ് പാസാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക ബില്ലുകളെപ്പറ്റി തെറ്റായ വിവരങ്ങളാണ് പ്രചരിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കില്ലെന്ന…

കുതിച്ചുയരുന്ന ഉള്ളി വിലക്കൊപ്പം ഭക്ഷ്യ എണ്ണയുടെ വിലയും വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: ജനങ്ങളുടെ കീശ വീണ്ടും കാലിയാക്കുന്ന തരത്തില്‍ ഉള്ളി വിലയ്ക്കു പിന്നാലെ ഭക്ഷ്യ എണ്ണയുടെയും വില കുതിച്ചുയരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായ നാഷണല്‍ കമ്മോഡിറ്റി…

മരട് ഫ്ലാറ്റ് പൊളിക്കൽ; ഉപജീവനത്തെ ബാധിക്കുമോ? ആശങ്കയറിയിച്ച് മത്സ്യകർഷകർ

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുമ്പോൾ അവയുടെ അവശിഷ്ടങ്ങൾ സ്വന്തം തൊഴിലിടത്തെ ബാധിക്കുമോ? എന്ന ആശങ്കയുമായി ഒരുകൂട്ടം മത്സ്യ കർഷകർ. ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന മാലിന്യം തങ്ങളുടെ ഉപജീവന…

രാജ്യത്ത് സവാളയ്ക്ക് റെക്കോർഡ് വില; താൽക്കാലികമായി കയറ്റുമതി നിർത്തിവയ്ക്കാമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തു സവാളയ്ക്ക് വൻ വില വർധന. വിലകയറ്റത്തെ ചൊല്ലി രാജ്യത്താകമാനം ഉയരുന്ന പ്രതിഷേധം കണക്കിലെടുത്ത്, സവാള കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു.…

ഏലക്കയുടെ വില സര്‍വകാല റെക്കോഡിലേയ്ക്ക്‌

കൊച്ചി:   ഏലക്കയുടെ വില സര്‍വകാല റെക്കോഡിനുമപ്പുറത്തേക്ക് കുതിക്കുന്നു. 5,000 രൂപയാണ് ഏലത്തിന്റെ വില. സ്‌പൈസസ് പാര്‍ക്കില്‍ സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനി നടത്തിയ ഇ-ലേലത്തിലാണ്…

അമിതാഭ് ബച്ചന്‍ വാക്കു പാലിച്ചു: ബീഹാറിലെ കര്‍ഷകരുടെ കടബാധ്യത തീര്‍ത്തു

മുംബൈ:   ബീഹാറില്‍ കടബാധ്യത മൂലം പ്രതിസന്ധിയിലായ രണ്ടായിരത്തി ഒരുനൂറ് കര്‍ഷകരുടെ കടബാധ്യത തീര്‍ത്ത് അമിതാഭ് ബച്ചന്‍ വാക്കു പാലിച്ചു. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ബച്ചന്‍ ഇക്കാര്യം…