Tue. May 7th, 2024

Tag: Farmers

സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇന്ന് : റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ റാലി തടയണമെന്ന് കേന്ദ്രം

ദില്ലി: കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് ഇറക്കിയേക്കും. ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുതിയ ഹര്‍ജി ഉള്‍പ്പെടെ…

സമരം ചെയ്യുന്ന കർഷകരെ നീക്കണമെന്ന  ഹർജി, സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട നൽകിയ ഹർജി കൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളും ചീഫ് ജസ്റ്റിസ്…

കാർഷിക മേഖല കയ്യടക്കാൻ റിലയന്‍സ്; താങ്ങുവിലയേക്കാള്‍ കൂടുതല്‍ തുക കര്‍ഷകര്‍ക്ക് നല്‍കി

റായ്ച്ചൂര്‍: കാര്‍ഷികമേഖല കയ്യടക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് റിലയന്‍സ്. കാര്‍ഷികനിയമങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം കോര്‍പ്പറേറ്റും കര്‍ഷകരും തമ്മില്‍ നടക്കുന്ന വലിയ കച്ചവടത്തിനാണ് കര്‍ണാടകയില്‍ റിലയന്‍സ് തുടക്കം കുറിച്ചത്.സിന്ധാനൂര്‍…

റിപ്പബ്ലിക് ദിനത്തിൽ സമാന്തര പരേഡ് നടത്തുമെന്ന മുന്നറിയിപ്പുമായി കർഷകർ

ന്യൂഡൽഹി:   വിവാദ കർഷക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഈ മാസം 26നു ഡൽഹിയിലെ രാജ്‌പഥിൽ സമാന്തര റിപ്പബ്ലിക് ദിന പരേഡ് നടത്തുമെന്ന മുന്നറിയിപ്പുമായി കർഷക സംഘടനകൾ. രാജ്‌പഥിൽ…

മന്ത്രി പീയൂഷ് ഗോയല്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തി; വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി:   കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കേന്ദ്രറയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ചര്‍ച്ചയ്ക്ക് ശേഷം കര്‍ഷകരെ…

farmers rejected new proposal by central government

നിയമഭേദഗതി വരുത്തികൊണ്ടുള്ള കേന്ദ്രത്തിന്റെ അഞ്ചിന ഫോർമുല കർഷകർ തള്ളി

ഡൽഹി: സമരക്കാരെ അനുനയിപ്പിക്കാന്‍ കേന്ദ്രം രേഖാമൂലം എഴുതി നൽകിയ അഞ്ചിന ഫോർമുല കർഷകർ തള്ളി. താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് നൽകാമെന്നത് അടക്കമുള്ള അഞ്ച് ശുപാർശകളാണ് കേന്ദ്രം മുന്നോട്ട് വെച്ചത്. കഴിഞ്ഞ മൂന്നാം…

കര്‍ഷകനില്‍ നിന്ന് രണ്ടരലക്ഷം രൂപയുടെ സവാള കവര്‍ന്ന നാലംഗ സംഘം പിടിയില്‍ 

പൂനെ: പൂനെയിലെ കർഷകനിൽ നിന്നും 58 ചാക്ക് സവാള കവർന്ന നാലുപേർ പിടിയിലായി. 2.35 ലക്ഷം രൂപവിലവരുന്ന സവാളയാണ് നാലംഗസംഘം മോഷ്ടിച്ചത്. ഒക്ടോബർ 21നാണ് പൂനെയിലെ കർഷകന്റെ…

കർണ്ണാടക ബന്ദ്: കർണ്ണാടകയിൽ കർഷകസംഘടനകളുടെ പ്രതിഷേധസമരങ്ങൾ

ബെംഗളൂരു:   മൂന്ന് ദേശീയ ബില്ലുകള്‍ക്കും രണ്ട് സംസ്ഥാന കാര്‍ഷിക ബില്ലുകള്‍ക്കും എതിരെ കർണ്ണാടകയില്‍ പ്രതിഷേധം നടക്കുന്നു. കർണ്ണാടക രാജ്യ റൈത്ത സംഘം, ഹസിരു സേനെ, മറ്റ്…

ദേശീയ പതാകയെ അവഹേളിച്ചതിന് ചിത്രകാരന്റെ പേരിൽ അസം പോലീസിന്റെ നടപടി

ന്യൂഡൽഹി:   അസം പോലീസിന്റെ സൈബർ സെൽ ഒരു പ്രാദേശിക കലാകാരന്റെ പെയിന്റിംഗിനെതിരെ നടപടിയെടുത്തുവെന്ന് ഒരു മാധ്യമം റിപ്പോർട്ടു ചെയ്തു. ഒരാൾ തകർന്ന ഭൂമിയിൽ കിടക്കുന്നതും വയറ്റിൽ…

കർഷക ബില്ലുകൾക്കെതിരെ ഇന്ന് സംയുക്ത കർഷക സംഘടനകളുടെ പ്രക്ഷോഭം

ഡൽഹി: കാര്‍ഷിക ബില്ലുകൾക്കെതിരെ സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ദേശീയ പ്രക്ഷോഭം. പഞ്ചാബിലും ഹരിയാനയിലും രാജ്യത്തെ ഗ്രാമീണ മേഖലകളിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് കര്‍ഷക സംഘടന നേതാക്കൾ അറിയിച്ചു.…