ഭീകരസംഘടനകൾക്കെതിരെ ഇന്ത്യയും അമേരിക്കയും
വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാന്‍ തീവ്രവാദികളുടെ സുരക്ഷിത താവളമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ താലിബാന് കഴിയണമെന്ന് ഇന്ത്യയും അമേരിക്കയും. അൽ-ഖായ്ദ, ഐഎസ്, ലഷ്കറെ-തയ്ബ, ജയ്ഷെ-മുഹമ്മദ് എന്നിവയടക്കം എല്ലാ ഭീകരസംഘടനകൾക്കെതിരെയും നടപടി കൈക്കൊള്ളണമെന്നും…