Sat. Oct 5th, 2024

Day: May 6, 2024

കന്യാകുമാരിയിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു

കന്യാകുമാരി: കന്യാകുമാരിയിൽ സ്വകാര്യ ബീച്ചില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. തിരിച്ചിറപ്പള്ളി എസ്ആര്‍എം കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.…

‘പ്രശ്നം ജാതിയാണ്’ ; വിദ്യാർത്ഥികളെ കൊല്ലുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജാതിയല്ല മറിച്ച് അക്കാദമിക് ആയിട്ടുള്ള പ്രശ്നമാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചത് എങ്കിൽ അത് വലിയൊരു ചർച്ചാ വിഷയമാകുമായിരുന്നു. കാരണം അത് വിദ്യാഭ്യസ സ്ഥാപനങ്ങളിലെ എല്ലാ കുട്ടികളെയും ബാധിക്കുന്ന…

കെഎസ്ആർടിസി ഡ്രൈവറിന്റെ പരാതി; മേയർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായുണ്ടായ തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിൽ കേസെടുക്കാൻ പോലീസിന് നിർദേശം നൽകി കോടതി. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ്…

‘നാടന്‍ കുഴലപ്പം ഉണ്ടാക്കിയാലോ, ഉന്നാല്‍ മുടിയാത് തമ്പീ’; മാത്യു കുഴല്‍നാടനെ ട്രോളി കൈരളി ന്യൂസും ഇടത് നേതാക്കളും

മാസപ്പടിക്കേസില്‍ മഖ്യമന്ത്രി പിണറായി വിജയന്‍,  മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരിക്കുകയാണ്. മാത്യു കുഴല്‍നാടന്‍…

മാസപ്പടി കേസ്; മാത്യു കുഴൽനാടന്റെ ഹർജി കോടതി തള്ളി

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹര്‍ജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി.…

അമ്മ എറിഞ്ഞുകൊന്ന നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: പനമ്പിള്ളി നഗറിൽ ഫ്ലാറ്റിൽ നിന്നും അമ്മ എറിഞ്ഞുകൊന്ന നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു. പു​ല്ലേ​പ്പ​ടി ശ്മ​ശാ​ന​ത്തിലായിരുന്നു സംസ്കാരം. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സും കൊ​ച്ചി കോ​ർ​പ​റേ​ഷ​നു​മാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക്…

‘അധികാരത്തിലെത്തിയാൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും’; രാജ്നാഥ് സിങ്

തിരുപ്പതി: അധികാരത്തിലെത്തിയാൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എൻഡിഎ സർക്കാർ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. ആന്ധ്രയിലെ റാലിക്കിടെ സംസാരിക്കുകയായിരുന്നു രാജ്നാഥ്…

‘മുസ്ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട’; ഉമർ ഫൈസി മുക്കത്തോട് കെ എം ഷാജി

കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. മുസ്ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ആരും ഇടപെടേണ്ടതില്ലെന്നും…

പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു

പത്തനംതിട്ട: പത്തനംതിട്ട തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ശനിയാഴ്ച ചത്തത്. സമീപത്തെ വീട്ടുകാർ…

ഭർത്താവുമായി വഴക്ക്; യുവതി മകനെ മുതലകൾക്ക് എറിഞ്ഞ് കൊടുത്തു

ബെംഗളുരു: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് യുവതി മകനെ മുതലകളുള്ള നദിയിലേക്ക് എറിഞ്ഞ് കൊന്നു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. ജനനം മുതൽ കേൾവിയും സംസാരശേഷിയും ഇല്ലാത്ത…