28 C
Kochi
Monday, September 20, 2021
Home Tags വായ്പ

Tag: വായ്പ

കാർഷികമേഖലയ്ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി

ന്യൂഡല്‍ഹി:   കൊവിഡ് പ്രതിസന്ധി നേരിടാൻ നരേന്ദ്ര മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’  മൂന്നാംഘട്ട പാക്കേജിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കൃഷിക്കും അനുബന്ധ മേഖലയ്ക്കും ഊന്നല്‍ നല്‍കിയുള്ളതാണ് മൂന്നാംഘട്ടം. ഇന്ത്യയിലെ കര്‍ഷര്‍ക്കായി 11 ഉത്തേജന പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതില്‍...

എംഎസ്എംഇ മേഖലയ്ക്ക് 2002 കോടിയുടെ വായ്പാപദ്ധതിയുമായി ആദിത്യനാഥ്

ഉത്തര്‍പ്രദേശ്:   സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് (എംഎസ്എംഇ) 2002 കോടിയുടെ വായ്പ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ 56,754 വ്യവസായ സംരംഭങ്ങള്‍ക്കാണ് ആദിത്യനാഥ് സര്‍ക്കാര്‍ വായ്പ നല്‍കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന്...

യെസ് ബാങ്കിന് അറുപതിനായിരം കോടിയുടെ വായ്‌പാസഹായം പ്രഖ്യാപിച്ച് ആർബിഐ

ന്യൂഡൽഹി:   യെസ് ബാങ്കിനായി 60,000 കോടി രൂപയുടെ വായ്പ സൗകര്യം റിസർവ് ബാങ്ക് ഏർപ്പെടുത്തി. പൂർണതോതിൽ പ്രവർത്തനം പുനരാരംഭിച്ച യെസ് ബാങ്കിന് അടിയന്തരാവശ്യമുണ്ടായാൽ ഉപയോ​ഗപ്പെടുത്താനാണ് റിസർവ് ബാങ്ക് വായ്പ സൗകര്യം ഏർപ്പെടുത്തിയത്. ബാങ്കിന്റെ എല്ലാ പണസ്രോതസ്സുകളും ഉപയോ​ഗപ്പെടുത്തിയ ശേഷമേ ആർബിഐയുടെ വായ്‌പ എടുക്കാൻ പാടുള്ളുവെന്നാണ് നിബന്ധന.

കൊറോണ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കും

തിരുവനന്തപുരം:   കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന സർക്കാർ ആവശ്യം സംസ്ഥാനതല ബാങ്കേഴ്സ് സമിതി തത്വത്തില്‍ അംഗീകരിച്ചു. ഇന്നു ചേരുന്ന ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേക സബ് കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. കൊവിഡ് 19 വ്യാപനം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന സാഹചര്യം മുന്നിൽ...

ഗ്രാമീണ മേഖലയിൽ 88  ശതമാനം കുടുംബങ്ങളും കടക്കെണിയിൽ

തിരുവനന്തപുരം   കേരളത്തിലെ ഗ്രാമീണ മേഖലയിൽ പിന്നോക്കം നിൽക്കുന്ന 88 ശതമാനം കുടുംബങ്ങളും ചെറുതും, വലുതുമായ കടക്കെണിയുടെ പിടിയിലാണെന്നു റിപ്പോർട്ടുകൾ. പല കുടുംബങ്ങളുടെയും വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക മാസവരുമാനത്തേക്കാൾ കൂടുതലാണ്‌. കൊച്ചിയിലെ സെന്റര്‍ ഫോർ സോഷ്യോ-ഇക്കണോമിക് ആന്റ് എൻവയേൺമെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഭവനനിർമ്മാണം, ആരോഗ്യവശ്യം, മറ്റുകടങ്ങൾ...

മുന്‍ഗണന മേഖലക്ക്​ 1.52 ലക്ഷം കോടിയുടെ വായ്​പ സാധ്യത കണക്കാക്കി നബാര്‍ഡ് 

തിരുവനന്തപുരം: 2020-21 സാ​മ്പത്തി​ക​വ​ര്‍​ഷം സം​സ്ഥാ​ന​ത്ത്​ മു​ന്‍​ഗ​ണ​ന മേ​ഖ​ല​ക്ക്​ 1.52 ലക്ഷം കോടിയുടെ വായ്​പ സാധ്യത കണക്കാക്കി ന​ബാ​ര്‍​ഡി​​ന്‍റെ സ്റ്റേറ്റ് ഫോക്കസ് പേപ്പര്‍. കൃ​ഷി​ക്കും അ​നു​ബ​ന്ധ മേ​ഖ​ല​ക്കും 73 ലക്ഷം കോടി രൂപയാണ് ലക്ഷ്യം വെക്കുന്നത്. ജ​ല​വി​ഭ​വം, കൃ​ഷി​ഭൂ​മി​യു​ടെ യ​ന്ത്ര​വ​ത്​​ക​ര​ണം, പ്ലാ​േ​ന്‍​റ​ഷ​ന്‍, ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍, വ​ന​വ​ത്​​ക​ര​ണം, മൃഗസംരക്ഷണം തുടങ്ങിയവയാണ് വാ​യ്​​പ ന​ല്‍​കാ​നാ​യി ക​ണ​ക്കാ​ക്കു​ന്ന...

നിക്ഷേപകരെ ലക്ഷമിട്ട് ഭാരത് ബോണ്ട് ഇടിഎഫ്

ന്യൂഡല്‍ഹി:ഇന്ത്യയിലെ ആദ്യ ബോണ്ട് എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) ഭാരത് ബോണ്ട് നാളെ ആരംഭിക്കും.ഇടിഎഫിന്റെ എന്‍എഫ്ഓയ്ക്ക് (ന്യൂ ഫണ്ട് ഓഫര്‍) സെബി അംഗീകാരം നല്‍കിയതോടെയാണ് ഇടിഎഫ് ഡിസംബര്‍ 12ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചത്.നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇടിഎഫിലൂടെ ധനസമാഹരണം നടത്താം. ഡീമാറ്റ് അക്കൗണ്ട് ഉള്ള ആര്‍ക്കും ഇടിഎഫിനായി...

വായ്പ നൽകുമ്പോൾ ബാങ്കുകൾ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി റിസർവ് ബാങ്ക്

ന്യൂഡൽഹി:  രാജ്യത്തെ ബാങ്കുകള്‍ നല്‍കുന്ന വന്‍കിട വായ്പകളില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കിട്ടാക്കടവും ബാങ്ക് തട്ടിപ്പുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആര്‍.ബി.ഐ. നടപടി. ഏതെങ്കിലും ഒരു സ്ഥാപനത്തിന് /കമ്പനിക്ക് വായ്പ നല്‍കുമ്പോൾ ബാങ്കിന്റെ ബാധ്യതകള്‍ കഴിച്ചുളള മൂലധനത്തിന്റെ 20 ശതമാനത്തില്‍ കൂടുതല്‍ ഒരിനത്തിലും വായ്പ നല്‍കാന്‍...

വയനാട്ടിലെ കർഷക ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിയ്ക്കു കത്തു നൽകി

വയനാട്:  വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി. ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി.ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും, വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതു മൂലമുണ്ടായ...

ഇടുക്കി ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

അടിമാലി: ഇടുക്കി ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. മുരിക്കാശ്ശേരിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന പാറത്തോട് ഇരുമലക്കപ്പ് വരിക്കാനിക്കല്‍ ജയിംസ് ജോസഫ് (54) ആണ് പെരിഞ്ചാന്‍കുട്ടി തേക്ക് പ്ലാന്റേഷനില്‍ ജീവനൊടുക്കിയത്. വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് അടിമാലി ശാഖയില്‍ നിന്ന് ജപ്തി നടപടിക്ക് നോട്ടിസ് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആത്മഹത്യ.മകളുടെ...