Mon. Dec 23rd, 2024

Month: May 2023

‘കെട്ടിട നികുതി കുറയ്ക്കില്ല, കുറയ്ക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുന്നു’: മന്ത്രി എംബി രാജേഷ്

കെട്ടിട നികുതി കുറയ്ക്കില്ല, നികുതി കുറയ്ക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. അഞ്ചു ശതമാനം മാത്രമാണ് വര്‍ധിപ്പിച്ചത്. 25 ശതമാനം വര്‍ധനവായിരുന്നു ശുപാര്‍ശ ചെയ്തിരുന്നതെന്നും എംബി…

ബാലുശേരിയില്‍ കാര്‍ മതിലില്‍ ഇടിച്ച് അപകടം; മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു

നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് കാര്‍ യാത്രക്കാരായ മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു. ബാലുശേരി – കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഉള്ളിയേരിക്കു സമീപമാണ് അപകടം. മടവൂര്‍…

‘തങ്കലാന്‍’ റിഹേഴ്‌സലിനിടെ അപകടം; നടന്‍ വിക്രമിന് വാരിയെല്ലിന് ഒടിവ്

നടന്‍ ചിയാന്‍ വിക്രമിന് അപകടനം. തങ്കലാന്‍ എന്ന പുതിയ ചിത്രത്തിന്റെ റിഹേഴ്‌സലിനെ ആണ് അപകടനം സംഭവിച്ചത്. അപകടത്തില്‍ വിക്രമിന്റെ വാരിയെല്ലിന് ഒടിവ് പറ്റിയതായി മനേജര്‍ സൂര്യനാരായണന്‍ ട്വീറ്റ്…

ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ ചികിത്സാപിഴവെന്ന് പരാതി

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി. നവജാത ശിശുവിന്റെ കൈയുടെ എല്ല് പൊട്ടിയെന്നും ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. ഇക്കഴിഞ്ഞ…

നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയില്‍ വച്ചാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…

തള്ളിപ്പറഞ്ഞ സമരപ്പന്തലില്‍ പി ടി ഉഷ; ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ചു

1. കേന്ദ്ര കായിക മന്ത്രിക്കെതിരെ ഗുസ്തി താരങ്ങള്‍ 2. അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം 3. സിഐസി സമിതികളില്‍ നിന്ന് രാജിവെച്ച് ജിഫ്രി മുത്തുകോയ തങ്ങള്‍…

ഗുസ്തി താരങ്ങളെ സമര പന്തലില്‍ സന്ദര്‍ശിച്ച് മടങ്ങിയ പി ടി ഉഷയുടെ വാഹനം തടഞ്ഞു

ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സമര പന്തലില്‍ സന്ദര്‍ശിച്ച് മടങ്ങിയ പി ടി ഉഷയുടെ വാഹനം തടഞ്ഞു. ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ രംഗത്തെത്തിയത്.…

പൂരത്തിനിടെ ചരിത്രത്തിലാദ്യമായി ലാത്തിയടി: പൊലീസ് വീഴ്ചയില്‍ അന്വേഷണം വന്നേക്കും

ചരിത്രത്തിലാദ്യമായി പൂരത്തിനിടെ വടക്കുന്നാഥ ക്ഷേത്രമതില്‍ക്കകത്തു ജനക്കൂട്ടത്തിനു നേരെ ലാത്തിവീശിയ സംഭവത്തിനു പിന്നിലെ പൊലീസ് വീഴ്ചയില്‍ ഉന്നതതല അന്വേഷണത്തിനു സാധ്യത. ദേവസ്വം ഭാരവാഹികളും ജനപ്രതിനിധികളും പൊലീസ്, സര്‍ക്കാര്‍ നേതൃത്വങ്ങളെ…

കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് 58.85 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് 58.85 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി പോലീസ്. വേങ്ങര സ്വദേശി സാലിമിന്റെ കൈയ്യില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കുവൈത്തില്‍ നിന്ന്…

മുതിര്‍ന്ന പൗരന്മാര്‍ക്കുളള ഇളവ് റദ്ദാക്കി റെയില്‍വെ നേടിയത് കോടികള്‍

ഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്കുളള റെയില്‍വെ നിരക്കുകളിലെ ഇളുവകള്‍ റദ്ദാക്കിയതോടെ റെയില്‍വേക്ക് അധിക വരുമാനം ലഭിച്ചതായി റിപ്പോര്‍ട്ട്. ഇളവുകള്‍ ഇല്ലാതാക്കിയതോടെ 2242 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്.…