Wed. Nov 27th, 2024

Month: May 2023

തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ആര്‍ക്കും കേവല ഭൂരിപക്ഷമില്ല, രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും

ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടാനാകാതെ സ്ഥാ നാര്‍ത്ഥികള്‍. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് വേണമെന്നതിനാല്‍…

ബജ്റംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തു; ഖാർഗെയ്ക്കു നോട്ടീസ്

ബജ്റംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തെന്ന പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കു നോട്ടീസ് നല്കി പഞ്ചാബ് കോടതി. നൂറ് കോടി രൂപ മാനനഷ്ടത്തിനാണ് പരാതി നൽകിയിരിക്കുന്നത്.…

തമിഴ്നാട്ടിൽ വിഷ മദ്യം ഉള്ളിൽ ചെന്ന് 10 മരണം

തമിഴ്നാട്ടിലെ വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിൽ വിഷ മദ്യം ഉള്ളിൽ ചെന്ന് 10 പേർ മരിച്ചു. നിരവധി പേർ ചികിത്സയിലാണ്. മരിച്ച പത്ത് പേരിൽ മൂന്ന് പേർ സ്ത്രീകളാണ്.…

മണിപ്പൂരിൽ നടക്കുന്നതും സഭയും സംഘവും അടുക്കുന്നതും

മണിപ്പൂരിൽ നടക്കുന്നതിന് സമാനമായി ആദിവാസികളെ അധികാരത്തിൽ നിന്ന് പുറത്ത് നിർത്താൻ കേരളത്തിലും ശ്രമം നടക്കുകയും ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട് രളത്തിലെ ക്രൈസ്തവ സഭകൾക്കും വിശ്വാസികൾക്കും…

‘കേരള സ്റ്റോറി’യുടെ പ്രദർശനം തടയണം; അപ്പീൽ സുപ്രീം കോടതിയിൽ

‘ദി കേരള സ്റ്റോറി’യുടെ റിലീസ് തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹർജി സുപ്രിംകോടതി മൂന്ന് തവണ പരിഗണിക്കാതെ ഹൈക്കോടതിയി​ലേക്ക്…

തമിഴ്നാട്ടിൽ റേഷൻ കട ആക്രമിച്ച് അരിക്കൊമ്പൻ

ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പൻ തമിഴ് നാട്ടിലെ ജനവാസ മേഖലകളിലിറങ്ങി റേഷൻ കട ആക്രമിച്ചു. മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് അരിക്കൊമ്പൻ നശിപ്പിച്ചത്. കടയുടെ…

സാഫ് ടൂർണമെന്റിൽ പാകിസ്താൻ പങ്കെടുക്കും

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സാഫ് ടൂർണമെന്റിൽ പാകിസ്താൻ പങ്കെടുക്കും. ജൂൺ-ജൂലൈ മാസങ്ങളിൽ ബെംഗളൂരുവിൽ വെച്ചാണ് മൽസരം. ടൂർണമെന്റിനായി പാകിസ്താന്‍ ഫുട്‌ബോള്‍ ടീം ഇന്ത്യയില്‍ വരുമെന്ന് ഓള്‍ ഇന്ത്യ…

നീതി ലഭിക്കുന്നത് വരെ സമരം തുടരും; ഗുസ്തി താരങ്ങള്‍

നീതി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഗുസ്തി താരങ്ങള്‍. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും തങ്ങളെ പിന്തുണയ്ക്കുന്നവര്‍ ജന്തര്‍ മന്തറിലെത്തണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. ബേട്ടി പഠാവോ ബേട്ടി ബച്ചാവോ…

സിദ്ധരാമയ്യയുമായി ഭിന്നതയില്ലെന്ന് ഡി കെ ശിവകുമാർ

സിദ്ധരാമയ്യയുമായി ഭിന്നതയില്ലെന്ന് വ്യക്തമാക്കി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ. താനും സിദ്ധരാമയ്യയുമായി ഭിന്നതയുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും പലപ്പോഴായി പാർട്ടിക്ക് വേണ്ടി സ്ഥാനങ്ങൾ ത്യജിച്ചിട്ടുണ്ടെന്നും അദ്ദേഹം…

ഐസിഎസ്ഇ പത്ത്, പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് കേരളത്തിലെ വിജയ ശതമാനം. ദേശീയ വിജയശതമാനം 98.94 ശതമാനം. രണ്ടരലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.…