Tue. Nov 26th, 2024

Month: May 2023

മെക്സിക്കോയിൽ വെടിവെയ്പ്പ്; 10 പേർ കൊല്ലപ്പെട്ടു

വടക്കൻ മെക്സിക്കോയിൽ ഇന്നലെ നടന്ന വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മെക്സിക്കോയിലെ ബജ കാലിഫോർണിയയിൽ നടന്ന കാർ ഷോയ്ക്കിടെയാണ് വെടിവെയ്പ്പ് നടന്നത്. 9 പേർക്ക് ഗുരുതരമായി…

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് ശേഷം ഇത്തവണയും മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി. ജില്ലയിൽ 77,827 പേരാണ് ഇത്തവണ എസ്എസ്എൽസി വിജയിച്ചത്. ഇതിൽ 20,000ത്തോളം കുട്ടികൾക്ക് പ്ലസ് വൺ…

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ മാറ്റം

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ മാറ്റമുണ്ടാകുമെന്ന് ഇന്ത്യൻ റയിൽവേ അറിയിച്ചു. തൃശൂര്‍ യാര്‍ഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂര്‍ പാതയില്‍ ഗര്‍ഡര്‍ നവീകരണവും നടക്കുന്നതിനാലാണ്…

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടി മാഞ്ചസ്റ്റര്‍ സിറ്റി. മൂന്ന് മത്സരങ്ങൾ  ബാക്കി നില്‍ക്കെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീടനേട്ടം. രണ്ടാമതുള്ള ആഴ്‌സണൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട്‌ ഏകപക്ഷീയമായ ഒരു…

ബാക്മൂത് പിടിച്ചടക്കിയെന്ന് റഷ്യ

ബാക്മൂത് നഗരം പിടിച്ചടക്കിയെന്ന് അവകാശവുമായി റഷ്യ. യുക്രൈനിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബാക്മൂത് പിടിച്ചടക്കാൻ 15 മാസത്തോളമായി ഇരു രാജ്യങ്ങളും തമ്മിൽ കനത്ത പോരാട്ടം നടത്തുകയാണ്.…

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കേരളത്തിൽ

ആദ്യ കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തും. വൈകീട്ട് 4.40 ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം അഞ്ച് മണിക്ക് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം…

ബഹിരാകാശ പേടകം നിര്‍മ്മിക്കാന്‍ നാസയുടെ കരാര്‍ നേടി ബ്ലൂ ഒറിജിന്‍

ബഹിരാകാശ യാത്രികരെ ചന്ദ്രനിലേക്ക് അയക്കുന്നതിനുള്ള പേടകം നിര്‍മിക്കാന്‍ നാസയുടെ കരാര്‍ നേടി ബ്ലൂ ഒറിജിന്‍. ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയാണ് കരാര്‍ നേടിയ ബ്ലൂ ഒറിജിന്‍. നാസയുടെ…

യുക്രൈന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

ടോക്യോ: യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ജി7 ഉച്ചകോടി നടക്കുന്ന ജപ്പാനിലെ ഹിരോഷിമയില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. യുക്രൈനില്‍…

കാട്ടാക്കട കോളേജിലെ ആള്‍മാറാട്ടം; പ്രിന്‍സിപ്പല്‍ പ്രൊഫ. ഷൈജുവിനെ സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊ ഷൈജുവിനെതിരെ നടപടിയുമായി കേരള സര്‍വ്വകലാശാല. പ്രൊ. ഷൈജുവിനെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് കേരള സര്‍വകലാശാല…

കമ്പനിക്കുള്ളില്‍ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ആപ്പിള്‍

ചാറ്റ് ജിപിടിയും ഗിറ്റ്ഹബ്ബിന്റെ കോ പൈലറ്റും കമ്പനി ഉപകരണങ്ങളിലും നെറ്റ്‌വര്‍ക്കിലും ഉപയോഗിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ആപ്പിള്‍. കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ എഐ മോഡലുകളെ…