Mon. Nov 25th, 2024

Month: May 2023

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണം; സമരത്തിന് പിന്തുണയുമായി കിസാന്‍ സഭകള്‍

ഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ഏറുന്നു.…

മാതൃകയായി കേരളം: വീട്ടുജോലിക്കാര്‍ക്ക് തൊഴില്‍ സുരക്ഷയും പെന്‍ഷനും

തിരുവനന്തപുരം: വീട്ടുജോലിക്കാര്‍ക്കും ഹോംനഴ്സുമാര്‍ക്കും തൊഴില്‍സുരക്ഷയും പെന്‍ഷനും ഉറപ്പാക്കി കൊണ്ടുള്ള കരടുനിയമം തയ്യാറാക്കി കേരളം. രാജ്യത്ത് ആദ്യമായാണ് വീട്ടുജോലിക്കാരെ ‘തൊഴിലാളി’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി നിയമപരിരക്ഷ നല്‍കുന്നത്. ഈ…

ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടകയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബജ്‌റംഗ്ദളിനെയും ആര്‍എസ്എസിനെയും നിരോധിക്കുമെന്ന് പ്രിയങ്ക് ഖാര്‍ഗെ. ഇക്കാര്യത്തില്‍ ബിജെപിക്ക് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നും പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കി. പോലീസുകാര്‍…

ആരോഗ്യപ്രവര്‍ത്തകരെ വാക്കാല്‍ അപമാനിച്ചാല്‍ ശിക്ഷ; വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെ വാക്കാല്‍ അപമാനിക്കുന്നതും കുറ്റകരമാക്കി ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനസ് വിജ്ഞാപനമിറങ്ങി. ആരോഗ്യ പ്രവര്‍ത്തകരെ വാക്കാല്‍ അപമാനിച്ചാല്‍ മൂന്നുമാസംവരെ തടവോ 10,000 രൂപ പിഴയോ…

എഐ ഉപയോഗിച്ച് അഞ്ച് കോടി തട്ടിയെടുത്തതായി റിപ്പോര്‍ട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. എ ഐ ഫേസ് സ്വാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടന്ന തട്ടിപ്പില്‍ ചൈനീസ് യുവാവിന് അഞ്ച് കോടി രൂപ…

സാധനങ്ങള്‍ വാങ്ങുമ്പോള്‍ കച്ചവടക്കാര്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കരുത്

ഡല്‍ഹി: കച്ചവടക്കാര്‍ക്ക് നിര്‍ദേശവുമായി കേന്ദ്ര ഉപഭോക്തൃകാര്യാലയ മന്ത്രാലയം. ചില പ്രത്യേക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോദിക്കരുതെന്നാണ് കച്ചവടക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫോണ്‍ കോളുകളിലൂടെയും ടെക്സ്റ്റ്…

unni mukundan

ഉണ്ണി മുകുന്ദന് എതിരായ പീഡന പരാതി; വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കണം

ഉണ്ണി മുകുന്ദന് എതിരായ പീഡന പരാതിയിൽ വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. പരാതിക്കാരിയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് മനസിലാക്കുന്നതുകൊണ്ട് അതിന്റെ സാധുത പരിശോധിക്കേണ്ടത് വിചാരണവേളയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.…

അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ എം ഷാജിക്കെതിരെയുള്ള വിജിലന്‍സ് കേസിന് സ്റ്റേ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിംലീഗ് നേതാവ് കെ എം ഷാജിക്കെതിരെയുള്ള വിജിലന്‍സ് കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. മൂന്ന് മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. അനധികൃത സ്വത്തുസമ്പാദനക്കേസ്…

plus one admission

പ്ലസ്‌വണ്‍ പ്രവേശനത്തിൽ താൽക്കാലിക ബാച്ചുകൾ തുടരും

സംസ്ഥാന ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനത്തിന് 2022-23 അധ്യയന വർഷത്തിൽ അനുവദിച്ച 81 താൽക്കാലിക ബാച്ചുകൾ തുടരാൻ മന്ത്രിസഭാ യോഗത്തിന്റെ അനുമതി. 30 ശതമാനം…

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനം കടന്നേക്കാം: ശക്തികാന്ത ദാസ്

ഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ച ഏഴ് ശതമാനം കടന്നേക്കാമെന്ന് റിസര്‍വ് ബങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക യോഗത്തില്‍…