Sat. Jan 18th, 2025

Day: May 30, 2023

ആഗോള ഓഹരി വിപണിയില്‍ അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യ

മുംബൈ: ആഗോള ഓഹരി വിപണിയില്‍ അഞ്ചാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യ. 3.31 ട്രില്യണ്‍ ഡോളറിന്റെ മൂല്യവുമായാണ് ഇന്ത്യ അഞ്ചാം സ്ഥാലം തിരിച്ചു പിടിച്ചത്. തുടര്‍ച്ചയായ മൂന്നാം…

thekkady elephant

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; വനം വകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്

തേക്കടിയിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്. പ്രഭാത സവാരിക്കിടെ തേക്കടി ബോട്ട് ലാൻഡിങ് പരിസരത്തുവെച്ചായിരുന്നു ആക്രമണം. തേക്കടി ഡിവിഷന്‍ ഓഫിസിലെ സീനിയർ ക്ലർക്കായ…

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; പവന് 44,400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് 40 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,550 രൂപയിലേക്കെത്തി.…

മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ യാത്രയ്ക്ക് അനുമതി നല്‍കി കേന്ദ്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും യുഎസ്, ക്യൂബ യാത്രയ്ക്ക് അനുമതി നല്‍കി വിദേശകാര്യ മന്ത്രാലയം. ജൂണ്‍ 8 മുതല്‍ 18 വരെയാണ് വിദേശ സന്ദര്‍ശനം. രണ്ടാം പിണറായി…

തെണ്ടുൽക്കർ ഇനി ക്ലീൻ മൗത്ത് മിഷന്‍ അംബാസിഡര്‍

മഹാരാഷ്ട്രയുടെ ക്ലീൻ മൗത്ത് മിഷൻ അംബസിഡറായി ഇന്ത്യൻ ക്രിക്കറ്റ് തരാം സച്ചിൻ തെണ്ടുൽക്കർ. ദന്തശുചിത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ധാരണാപത്രം മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്‌നാഥ്…

അടുത്ത തിരഞ്ഞെടുപ്പില്‍ മോദി തോല്‍ക്കുമെന്നത് നൂറ് ശതമാനം ഉറപ്പ്: ശ്രീവത്സ

ഡല്‍ഹി: 2024-ല്‍ നരേന്ദ്ര മോദി തോല്‍ക്കുമെന്നത് നൂറു ശതമാനം ഉറപ്പാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 100 സീറ്റ് നേടുന്നത് പോലും പ്രയാസമായിരിക്കുമെന്നും…

മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ഹര്‍ജി തള്ളി

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് തിരിച്ചടി. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. സിബിഐ രജിസ്റ്റര്‍ ചെയ്ത 2021-22ലെ…

കാസര്‍ഗോഡ് വന്‍ സ്‌ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടി

കാസര്‍ഗോഡ്: കാസര്‍ഗോഡ് കെട്ടുംകല്ലില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ കാറിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. 2150 ഡിറ്റനേറ്ററുകളും 13 ബോക്‌സ് ജലാറ്റിന്‍ സ്റ്റിക്കും…

byelection

സംസ്ഥാനത്ത് ഉപ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒമ്പത് ജില്ലയിലായി രണ്ട് കോര്‍പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്നടക്കുന്നത്. എഐ ക്യാമറയടക്കമുള്ള…

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങല്‍; നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങലുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. വിജിലന്‍സിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് അതാത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം…