Sun. Nov 17th, 2024

Day: May 25, 2023

അസ്മിയയുടെ ദുരൂഹ മരണം: ഇന്നോ നാളെയോ പോലീസ് റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം: ബാലരാമപുരം മതപഠനശാലയിലെ പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ പോലീസ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്നോ നാളെയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. അസ്മിയയുടെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളാണ് പൊലീസ്…

ശനിയാഴ്ചയും പ്രവൃത്തി ദിവസം; എതിര്‍പ്പുമായി അധ്യാപക സംഘടനകള്‍

തിരുവനന്തപുരം: സ്‌കൂളുകളില്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍. അധ്യയന വര്‍ഷം സ്‌കൂളിലെ പ്രവൃത്തി ദിവസങ്ങള്‍ 220 ആക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ശനിയാഴ്ചകളും…

സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. പരമാവധി 50 കിലോമീറ്ററില്‍ വേഗം നിജപ്പെടുത്തിയ സ്പീഡ് ഗവേണറുകള്‍ സ്‌കൂള്‍ വാഹനങ്ങളില്‍ നിര്‍ബന്ധമാക്കിയതായി…

sfi news

എസ്എഫ്ഐ ആൾമാറാട്ടം; പരിശോധനക്കായി പോലീസ് സംഘം കോളേജിൽ

എസ്എഫ്ഐ ആൾമാറാട്ട വിവാദവുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ത്തി പരിശോധന നടത്തും. രണ്ടു ദിവസം കേരള സർവകലാശാലയിൽ വിവരശേഖരണം നടത്തിയതിന് ശേഷമാണ് പോലീസ്…

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍…

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണം; സമരത്തിന് പിന്തുണയുമായി കിസാന്‍ സഭകള്‍

ഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ഏറുന്നു.…

മാതൃകയായി കേരളം: വീട്ടുജോലിക്കാര്‍ക്ക് തൊഴില്‍ സുരക്ഷയും പെന്‍ഷനും

തിരുവനന്തപുരം: വീട്ടുജോലിക്കാര്‍ക്കും ഹോംനഴ്സുമാര്‍ക്കും തൊഴില്‍സുരക്ഷയും പെന്‍ഷനും ഉറപ്പാക്കി കൊണ്ടുള്ള കരടുനിയമം തയ്യാറാക്കി കേരളം. രാജ്യത്ത് ആദ്യമായാണ് വീട്ടുജോലിക്കാരെ ‘തൊഴിലാളി’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി നിയമപരിരക്ഷ നല്‍കുന്നത്. ഈ…

ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടകയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബജ്‌റംഗ്ദളിനെയും ആര്‍എസ്എസിനെയും നിരോധിക്കുമെന്ന് പ്രിയങ്ക് ഖാര്‍ഗെ. ഇക്കാര്യത്തില്‍ ബിജെപിക്ക് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നും പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കി. പോലീസുകാര്‍…

ആരോഗ്യപ്രവര്‍ത്തകരെ വാക്കാല്‍ അപമാനിച്ചാല്‍ ശിക്ഷ; വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെ വാക്കാല്‍ അപമാനിക്കുന്നതും കുറ്റകരമാക്കി ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനസ് വിജ്ഞാപനമിറങ്ങി. ആരോഗ്യ പ്രവര്‍ത്തകരെ വാക്കാല്‍ അപമാനിച്ചാല്‍ മൂന്നുമാസംവരെ തടവോ 10,000 രൂപ പിഴയോ…