Sat. Jan 18th, 2025

Day: May 25, 2023

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 82.95 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം കുറഞ്ഞു. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.92…

‘ടൈഗര്‍ നാഗേശ്വര റാവു’വിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

രവി തേജ കേന്ദ്ര കഥാപാത്രമായി എത്തുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്റെ ഫസ്റ്റ് ലുക്ക്  പുറത്തിറങ്ങി. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിക്കുന്ന ചിത്രം വംശിയാണ്…

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; സുപ്രീംകോടതിയില്‍ ഹര്‍ജി

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. രാഷ്ട്രപതിയെ മറികടന്നാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമെന്നാണ് ഹര്‍ജി. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന്…

sindhu and prannoy

മലേഷ്യ മാസ്റ്റേഴ്സ്: ക്വാർട്ടർ ഫൈനലിൽ പി വി സിന്ധുവും, എച്ച് എസ് പ്രണോയിയും

മലേഷ്യ മാസ്റ്റേഴ്സ് ടൂർണമെന്റിൽ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ പി.വി സിന്ധുവും, എച്ച്.എസ് പ്രണോയിയുംക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വനിതാ സിംഗിൾസിൽ ജപ്പാന്റെ അയ ഒഹോറിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തികൊണ്ട്…

ആല്‍വാര്‍ ആള്‍ക്കൂട്ടക്കൊല: നാല് പ്രതികള്‍ക്ക് തടവ് ശിക്ഷ, ഒരാളെ വെറുതെ വിട്ടു

ജയ്പൂര്‍: രാജസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ആല്‍വാര്‍ ആള്‍ക്കൂട്ടക്കൊല കേസിലെ നാല് പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയാണ് ആല്‍വാര്‍ കോടതി…

kerala blasters and mla

സെലക്ഷൻ ട്രയൽ തടഞ്ഞതിനെതിരെ ബാലാവകാശ കമ്മീഷൻ

കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽ തടഞ്ഞ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ. വാടക നൽകാത്തതിനാൽ ഗേറ്റ് തുറന്നു നൽകാൻ സാധിക്കില്ല എന്ന എംഎൽഎയും ജില്ല സ്പോർട്സ്…

കള്ളക്കേസില്‍ കുടുക്കിയവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; ആത്മഹത്യാ ഭീഷണിയുമായി ആദിവാസി യുവാവ്

ഇടുക്കി: കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കണ്ണംപടി മുല്ല പുത്തന്‍പുരയ്ക്കല്‍ സരുണ്‍ സജി(24) ആണ് കിഴുകാനം ഫോറസ്റ്റ് ഓഫിസിനു…

Kerala story

വിദ്യാർഥിനികൾക്ക് കേരള സ്റ്റോറി കാണാൻ നോട്ടീസ്

കർണാടകയിലെ ബഗൽകോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർത്ഥിനികളെയാണ് കേരള സ്റ്റോറി നിർബന്ധമായി കാണിക്കാൻ പ്രിൻസിപ്പൽ നോട്ടീസ് ഇറക്കിയത്. വിവാദ സിനിമ സൗജന്യമായി കാണാൻ…

വെള്ളായണി കാര്‍ഷിക കോളേജില്‍ പെണ്‍കുട്ടിയെ പൊള്ളലേല്‍പ്പിച്ച് സഹപാഠി

തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളേജില്‍ പെണ്‍കുട്ടിയെ ക്രൂരമായി പൊള്ളലേല്‍പ്പിച്ച് സഹപാഠി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് പൊള്ളലേറ്റത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയാണ് പൊള്ളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും…

കാര്‍ത്തിയുടെ ‘ജപ്പാന്‍’; ടീസര്‍ പുറത്ത്

തമിഴ് താരം കാര്‍ത്തി നായകനാകുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘ജപ്പാന്റെ’ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസര്‍ പുറത്തിറക്കിയത്. വ്യത്യസ്തമായ ലുക്കിലാണ് കാര്‍ത്തി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ആരാണ്…