Sun. Nov 17th, 2024

Day: May 24, 2023

free cycle

വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സൈക്കിള്‍; പദ്ധതി ഏറ്റെടുത്ത് ആഫ്രിക്ക

വിദ്യാർഥിനികൾക്ക് സൗജന്യമായി സൈക്കിൾ നൽകുന്ന ബീഹാർ സർക്കാരിന്റെ പദ്ധതിയെ വിജയകരമായി നടപ്പിലാക്കി സാംബിയ ഉൾപ്പെടെയുള്ള ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾ. പദ്ധതി സ്ത്രീശാക്തീകരണം ഉറപ്പുവരുത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭ. 2006-ൽ…

ലോകത്തെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യമായി സിംബാബ്‌വെ

ഡല്‍ഹി: ലോകത്തെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യം സിംബാബ്‌വെയെന്ന് വാര്‍ഷിക ദുരിത സൂചിക. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന രാജ്യമാണെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി…

കേരളം നശിച്ച് നാറാണക്കല്ലെടുക്കുന്നുവോ?

ഭാഗം 2 – വിദേശ കുടിയേറ്റവും കേരളത്തിന്റെ വർത്തമാനവും ൻകിട ഫാക്ടറികളും വ്യവസായശാലകളും കേരളത്തിൽ വരാതിരിക്കാനുള്ള സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങളാണ് കഴിഞ്ഞ ലേഖനത്തിൽ ചർച്ച ചെയ്തത്. വ്യവസായ…

shahrukh-saifi

എൻഐഎക്ക് നേരെ ആരോപണവുമായി ഷാറൂഖ് സെയ്ഫി

എൻഐഎയുടെ ഭാഗത്തു നിന്ന് നിരന്തരമായ പീഡനങ്ങളാണ് അനുഭവിക്കുന്നതെന്ന് ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി കോടതിയിൽ. ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കാൻ അനുവദിക്കുന്നില്ലന്നും,നോട്ടീസില്ലാതെ തന്റെ ബന്ധുക്കളെയും…

എസ്എഫ്‌ഐ ആള്‍മാറാട്ടം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടര്‍ന്ന്…

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്‌കരിക്കും

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എന്‍സിപി, എസ്പി, ആര്‍ജെഡി സിപിഐ,…

ഇരുചക്രവാഹനത്തില്‍ കുട്ടികളുമൊത്തുള്ള യാത്ര; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് ഇളവ് തേടി കേന്ദ്രസര്‍ക്കാരിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. ഇരുചക്രവാഹനത്തില്‍ അച്ഛനും അമ്മയും സഞ്ചരിക്കുന്നതിനൊപ്പം പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള ഒരു…

കൊവിഡിനെക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ തയ്യാറായിരിക്കണം: ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡിനെക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ ലോകം തയാറായിരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകമെമ്പാടും കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനത്തിന്റെ…

ജൂണ്‍ ഏഴു മുതല്‍ സ്വകാര്യബസുകളുടെ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ജൂണ്‍ ഏഴു മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് ബസ് ഉടമകള്‍. ഇതിന്റെ ഭാഗമായി ഗതാഗത മന്ത്രിയെ കണ്ട് സമരത്തിന് നോട്ടീസ് നല്‍കി. വിദ്യാര്‍ഥികളുടെ…

dileep suraj

ദിലീപും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒരുമിക്കുന്നു

മമ്മൂട്ടി നായകനായെത്തിയ റോഷാക്കിനുശേഷം നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്നത്. ബാദുഷാ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാൻഡ്…