Thu. Jan 2nd, 2025

Year: 2021

കൊവിഡ് അവധിക്ക് വിട നല്‍കി 10-12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: നീണ്ട ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാർത്ഥികൾ ഇന്ന് വീണ്ടും സ്കൂളുകളിലെത്തി. ഓണ്‍ലെെന്‍ പഠനത്തില്‍ നിന്ന് പഠനം ഓഫ് ലെെനായതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും സന്തോഷത്തിലാണ്. കൊവിഡും…

kerala speaker P Sreeramakrishnan

ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന് മൊഴി; സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം. ഡോളര്‍ അടങ്ങിയ…

മദ്യപാനത്തിനിടെ ഉണ്ടായ തർക്കം; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: കൊല്ലത്ത് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിന്‍റെ പേരില്‍ യുവാവിനെ കുത്തിക്കൊന്നു. പുനലൂർ സ്വദേശി ബിജു (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. പുനലൂർ താലൂക്ക്…

ഡിജിപി ആർ ശ്രീലേഖ വിരമിച്ചു

തിരുവനന്തപുരം:   സംസ്ഥാനത്തെ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖ 33 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. കേരള പോലീസിൽ ഡിജിപി പദവിയിലെത്തിയ ആദ്യ വനിത കൂടിയായ ശ്രീലേഖ…

four hinduaikyavedi followers arrested for threatening bakery owner on halal sticker

ബേക്കറിയിലെ ‘ഹലാൽ’ സ്റ്റിക്കർ നീക്കാൻ ഭീഷണി; നാല് ഹിന്ദു ഐക്യവേദി പ്രവർത്തകർ അറസ്റ്റില്‍

  കൊച്ചി: ഹലാൽ വിഭവങ്ങൾ ലഭ്യമാകുമെന്ന പരസ്യം ബേക്കറിയിൽ പ്രദർശിപ്പിച്ചതിനെതിരെ ഭീഷണിയുമായി എത്തിയ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്. ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി…

ദൃശ്യം 2 ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്നു

മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2‘ ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന…

വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങൾ ജനുവരി ഒമ്പതിനു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി:   വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന് നടക്കും. വൈറ്റില മേൽപ്പാലം രാവിലെ 9:30 നും കുണ്ടന്നൂർ പാലം 11 മണിക്കും മുഖ്യമന്ത്രി പിണറായി…

ഫൈസര്‍ വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം

ജനീവ:   അടിയന്തര ഉപയോഗത്തിനായി ഫൈസര്‍ കൊവിഡ് വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. ഡബ്ല്യുഎച്ച്ഒ സാധുത നല്‍കുന്ന ആദ്യ വാക്‌സിനാണ് ഫൈസറിന്റേത്. ലോകാരോഗ്യസംഘടന സാധുത നല്‍കുന്നത് വിവിധ രാജ്യങ്ങള്‍…

സുപ്രീം കോടതി വിധി അവഗണിച്ച് ‘കില’യിൽ സ്ഥിരനിയമനം

കോഴിക്കോട്:   ധനവകുപ്പിന്റെയും നിയമവകുപ്പിന്റെയും എതിർപ്പ് മറികടന്നു വീണ്ടും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തി സർക്കാർ. തദ്ദേശ ഭരണ വകുപ്പിനു കീഴിലെ കിലയിലാണ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ)…

മുത്തലാഖ്: ഭർത്താവിനെതിരെ മാത്രമേ കേസ്സെടുക്കാൻ കഴിയൂ എന്ന് സുപ്രീം കോടതി

ന്യൂഡൽഹി:   മുത്തലാഖ് കേസ്സുകളിൽ ഭർത്താവിനെ മാത്രമേ കുറ്റാരോപിതനാക്കാൻ സാധിക്കുകയുള്ളൂവെന്ന് സുപ്രീം കോടതി വിധി. ഈ കേസ്സുകളിൽ പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം കുറ്റാരോപിതന് മുൻകൂർ ജാമ്യമനുവദിക്കുന്നതിന് നിയമപ്രകാരം…