25.5 C
Kochi
Saturday, October 16, 2021
Home 2021

Yearly Archives: 2021

കൽ​പ​റ്റ:സ്വാ​ഭാ​വി​ക വ​ന​വി​സ്തൃ​തി വ​ർദ്ധിപ്പി​ക്കു​ന്ന​തി​നും വ​ന​പ​രി​പാ​ല​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും സ്വ​കാ​ര്യ എ​സ്​​റ്റേ​റ്റു​ക​ൾ ഏ​റ്റെ​ടു​ക്ക​ൽ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​മാ​യി വ​നം​വ​കു​പ്പ്. നോ​ർ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ൽ റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബേ​ഗൂ​ർ റേ​ഞ്ചി​ലെ മ​ല​ന്തോ​ട്ടം തി​രു​നെ​ല്ലി എ​സ്​​റ്റേ​റ്റ്, എ​ട​യൂ​ർ തി​രു​നെ​ല്ലി എ​സ്​​റ്റേ​റ്റ് ​​േബ്ലാ​ക്ക്​​ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ എ​ന്നി​വ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് 2019 ന​വം​ബ​ർ 14ന് ​സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ഇ​തി​െൻറ തു​ട​ർ​ന​ട​പ​ടി​ക​ളും പേ​ര്യ റേ​ഞ്ചി​ലെ രാ​ജ​ഗി​രി എ​സ്​​റ്റേ​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു.സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ൽ...
നി​ല​മ്പൂ​ർ:നി​ല​മ്പൂ​രി​ലെ ആ​ദി​വാ​സി​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന വ​ന​വി​ഭ​വ​ങ്ങ​ള്‍ക്ക് ഇ​നി വി​പ​ണി​യി​ല്‍ മൂ​ല്യ​മേ​റും. ആ​യു​ര്‍വേ​ദ ചി​കി​ത്സ രം​ഗ​ത്തെ പ്ര​ശ​സ്ത​രാ​യ കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല​യാ​ണ് ആ​ദി​വാ​സി​ക​ളി​ല്‍നി​ന്ന്​ നേ​രി​ട്ട് വ​ന വി​ഭ​വ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ജ​ന്‍ ശി​ക്ഷ​ന്‍ സ​ന്‍സ്ഥാ​ന്‍ മ​ല​പ്പു​റ​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന 'ഗോ​ത്രാ​മൃ​ത്' പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ഇ​തി​ന് അ​വ​സ​രം.വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ജീ​വി​ക്കു​ന്ന നി​ല​മ്പൂ​രി​ലെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന് ആ​ശ്വാ​സ​ക​ര​മാ​കു​ന്ന​താ​ണ് പ​ദ്ധ​തി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചാ​ലി​യാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്ക​യം കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ 'ചി​രി' സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്...
ഇടുക്കി:മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ് . പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷൻ അനുമതി കെഎസ്ഇബിക്ക് അനുമതി നല്‍കി. നിലവിലെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2389. 78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്.ഇടുക്കി അണക്കെട്ടിൻറെ ഇപ്പോഴത്തെ റൂൾ കർവ്...
ഗൂഡല്ലൂർ:മസിനഗുഡി വനത്തിൽ മറഞ്ഞ കൊലയാളി കടുവയെ 8 ദിവസത്തിനു ശേഷം ഇന്നലെ കണ്ടെത്തി. ഗൂഡല്ലൂരിനടുത്തുള്ള ബേസ്പുര ഭാഗത്താണു കടുവയെ കണ്ടെത്തിയത്. കോഴിക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞിക്കൃഷ്ണന്റെ വീടിനു സമീപത്താണ് കടുവയെ ഇന്നലെ കണ്ടെത്തിയത്. മസിനഗുഡി വനത്തിൽ 8 ദിവസമായി നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ കാർഗുഡിക്കടുത്ത് ഓംബെട്ട വനത്തിൽ സ്ഥാപിച്ച ക്യാമറയിൽ ടി 23 കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് കടുവയെ...
കണ്ണൂർ:കണ്ണൂർ പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ശ്രീകണ്ഠാപുരം കൃഷി ഓഫീസ് ജീവനക്കാരൻ മല്ലിശ്ശേരിൽ അനിലിനെയാണ് (30) കാണാതായത്. കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് പോകുന്ന വഴി, മുള കൊണ്ടുണ്ടാക്കിയ നടപ്പാലത്തിൽ നിന്നും കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്.
കൊണ്ടോട്ടി:സുമയ്യയുടെ സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്‌. ഭർത്താവിന്റെ തുഛ വരുമാനത്തിനൊപ്പം സ്വന്തം വീട്ടുകാരുടെ സഹായംകൊണ്ടുകൂടിയാണ്‌ ആ സ്വപ്‌നത്തിലേക്ക്‌ അവൾ ചിറകുവിരിച്ചത്‌. പക്ഷെ, അത്‌ തന്റെ പ്രാണനായ മക്കളുടെ മരണത്തിലേക്കുള്ള വഴിയാകുമെന്ന്‌ അവൾ കരുതിയില്ല.താരാട്ടുപാടി ഉറക്കിയ മക്കളെ കുത്തിയൊലിച്ചെത്തിയ മഴവെള്ളം മരണത്തിലേക്ക്‌ അടർത്തിമാറ്റുമ്പോൾ മൂകസാക്ഷിയാകാനേ അവൾക്ക്‌ കഴിഞ്ഞുള്ളൂ. ദുരന്തമുഖത്തുനിന്നും ജീവിതത്തിലേക്ക്‌ തിരിച്ചുനടക്കുമ്പോഴും ആ അമ്മമനസ്സിന്റെ നോവാറുന്നില്ല. കാസർകോട്‌ ബേക്കറി തൊഴിലാളിയാണ്‌ സുമയ്യയുടെ ഭർത്താവ്‌ അബൂബക്കർ സിദ്ദിഖ്‌. സുമയ്യയുടെ ഉപ്പ നൽകിയ...
ക​രു​വാ​ര​കു​ണ്ട്:ക​രു​വാ​ര​കു​ണ്ടി​ൽ 33 കെ വി സ​ബ് സ്​​റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി എ​സ് പൊ​ന്ന​മ്മ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കെ എ​സ് ഇ ബി മ​ല​പ്പു​റം ട്രാ​ൻ​സ്മി​ഷ​ൻ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റാ​ണ് ഇ​ക്കാ​ര്യം രേ​ഖാ​മൂ​ലം അ​റി​യി​ച്ച​ത്. 14 കി​ലോ​മീ​റ്റ​ർ 33 കെ വി ലൈ​നും 33 കെ ​വി സ​ബ് സ്​​റ്റേ​ഷ​നും അ​ട​ങ്ങു​ന്ന പ​ദ്ധ​തി​ക്ക് 9.45 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.മേ​ലാ​റ്റൂ​ർ, അ​ല​ന​ല്ലൂ​ർ, കാ​ളി​കാ​വ്...
താമരശ്ശേരി:മലയോരത്ത് മഴ കനത്തതോടെ കട്ടിപ്പാറ പഞ്ചായത്തിലെ മാവുള്ളപൊയിൽ നിവാസികൾ വീണ്ടും ഭീതിയിൽ. മാവുള്ള പൊയിൽ മലയിൽ അപകടാവസ്ഥയിലുള്ള പാറക്കെട്ട് ഏതു നേരവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ജൂൺ 15ന് മലമുകളിൽ നിന്നു കൂറ്റൻ പാറക്കല്ല് അടർന്നു വീണതോടെയാണ് പാറക്കെട്ട് അപകട ഭീഷണിയിലായത്.നാട്ടുകാരുടെ പരാതിയെ തുടർന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി ദുരന്ത സാധ്യത ബോധ്യപ്പെട്ട് റിപ്പോർട്ട് നൽകിയിരുന്നു. 10 ദിവസത്തിനുള്ളിൽ പാറക്കെട്ട് മുറിച്ച് മാറ്റാൻ കലക്ടർ...
കോട്ടയം:പ്ലാന്റേഷൻ കോർപറേഷൻ കേന്ദ്രഓഫിസിനു സമീപത്തെ റെയിൽവേ മേൽപാലത്തിലെ വെള്ളക്കെട്ട് നഗരത്തിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മഴ പെയ്താൽ പാലത്തിന്റെ ഒരു ഭാഗത്തു വെള്ളം കെട്ടി നിൽക്കും.ഇതു കുഴിയാണെന്ന ധാരണയിൽ വാഹനങ്ങൾ പെട്ടെന്നു നിർത്തും. ഇതോടെ പിന്നാലെ വരുന്നവരും വണ്ടി നിർത്തുന്നതാണു കുരുക്കിനു കാരണം. നഗരത്തിലെ ഏറ്റവും തിരക്കേറിയ കഞ്ഞിക്കുഴി ജംക്‌ഷനിലേക്ക് ഇവിടെനിന്ന് അധിക ദൂരമില്ല. അതോടെ ട്രാഫിക് ബ്ലോക്ക് ദേശീയപാതയിൽ കിലോമീറ്ററുകൾ നീളും.മേൽപാലത്തിനു സമീപം റെയിൽവേ ഇരട്ടപ്പാത നിർമാണം...
കാഞ്ഞിരപ്പള്ളി:അങ്കമാലി-ശബരി പാതയുടെ സർവേ തുടങ്ങി. ജനവാസ കേന്ദ്രങ്ങളിലൂടെ ശബരി റെയില്‍വേ പാത നിര്‍മിക്കാനുള്ള നീക്കവുമായി റെയില്‍വേ മുന്നോട്ടുപോവാന്‍ തുടങ്ങിയതോടെ നൂറുകണക്കിനു കുടുംബങ്ങള്‍ ആശങ്കയിലാണ്.പട്ടിമറ്റം, പാറത്തോട് പഞ്ചായത്തിലെ പൊന്മലം -പൊടിമറ്റം റോഡില്‍ കഴിഞ്ഞദിവസം അധികൃതര്‍ എത്തി സര്‍വേ നടപടി ആരംഭിച്ചു. ദീര്‍ഘകാലം മുമ്പ് ആരംഭിച്ച നടപടി ജനവാസകേന്ദ്രത്തെ തുടര്‍ന്ന്​ താൽക്കാലികമായി ഒഴിവാക്കിയിരുന്നു. തിടനാട്, കാളകെട്ടി, പട്ടിമറ്റം തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ സര്‍വേ അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍, ഇതിനായി ഉദ്യോഗസ്ഥര്‍...