Wed. Dec 18th, 2024

Tag: West Bengal

കേരളത്തില്‍ നിന്ന് ബംഗാളിലേക്ക് പോകേണ്ട അതിഥിതൊഴിലാളികള്‍ക്കായി 28 ട്രെയിന്‍ സര്‍വീസുകള്‍ 

ബംഗാള്‍: ലോക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ പശ്ചിമബംഗാള്‍ തൊഴിലാളികളില്‍ മടങ്ങിപോകാന്‍ ആഗ്രഹിക്കുന്നവരെ സംസ്ഥാനത്തേക്ക് തിരികെയെത്തിക്കാന്‍ മമത ബാനര്‍ജി സര്‍ക്കാരിന്‍റെ തീരുമാനം. ഇതിനായി 28 ട്രെയിന്‍ സര്‍വീസുകള്‍ അനുനവദിച്ച് ബംഗാള്‍…

കൊറോണ: പശ്ചിമബംഗാളിൽ 10 രോഗികൾ

കൊൽക്കത്ത:   പശ്ചിമ ബംഗാളിലെ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ആയതായി അധികൃതർ അറിയിച്ചു. കൊറോണ വൈറസ് അണുബാധയുണ്ടെന്ന് കണ്ടെത്തിയ അറുപത്തിയാറുകാരനായ ഒരാളെ ഇവിടത്തെ സ്വകാര്യ…

ബംഗാള്‍; അമിത് ഷായുടെ അടുത്ത ലക്ഷ്യം

കൊല്‍ക്കത്ത: ബംഗാളിനെ കാവി പുതപ്പിക്കുക എന്നത് ബിജെപിയുടെ ചിരകാല സ്വപ്നമാണ്. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നാടിനെ, വിഭജനകാലത്തെ കുപ്രസിദ്ധമായ വര്‍ഗീയ കലാപങ്ങളുടെ നാടിനെ 2020 ലെങ്കിലും കൈപ്പിടിയിലൊതുക്കാന്‍…

റിപ്പബ്ലിക് ദിന പരേഡ്: ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കി കേന്ദ്ര സർക്കാർ

കൊൽക്കത്ത:   ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുള്ള ടാബ്ലോ ഒഴിവാക്കി പ്രതിരോധ മന്ത്രാലയം. എന്നാൽ റിപ്പബ്ലിക് ദിന പരിപാടിയിൽ വിവിധ…

പൗരത്വ നിയമം; ബംഗാൾ ജനതയെ ഒരുമിച്ചു നിർത്താൻ തെരുവിൽ സമരത്തിനിറങ്ങി മമത

കൊല്‍ക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എപ്പോഴും രാഷ്ട്രീയ മുന്നേറ്റങ്ങൾക്കായി എപ്പോഴും തിരഞ്ഞെടുക്കുന്നത് കൊൽക്കത്തയിലെ തെരുവുകളാണ്. പൗരത്വ രജിസ്റ്ററിനെതിരായും ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും രണ്ട് റാലികളാണ്…

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 7

#ദിനസരികള്‍ 886   “പശ്ചിമബംഗാളില്‍ സിപിഎം 1990 കളില്‍ എന്തായിരുന്നുവോ അതുപോലെയായിരിക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടി ഘടകം. അവസരവാദികള്‍ അത്തരമൊരു സംസ്കാരം ഇഷ്ടപ്പെടുകയും പാര്‍ട്ടിപ്രമാണിമാരെ സ്തുതിപാടി വേണ്ടതൊക്കെ…

പശ്ചിമബംഗാളില്‍ ഇടതു പാര്‍ട്ടികളുമായി സഖ്യത്തിന് സോണിയാഗാന്ധിയുടെ പച്ചക്കൊടി

  ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയ്ക്ക് വീണ്ടും ചിറകു മുളയ്ക്കുന്നു. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികളുമായി…

മതവിശ്വാസം സ്വകാര്യമാക്കി വെക്കാൻ അവസരം നൽകി പശ്ചിമബംഗാൾ കോളേജുകൾ

കൊൽക്കത്ത:   മതവിശ്വാസം വ്യക്തമാക്കാന്‍ ആഗ്രഹിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി, പശ്ചിമബംഗാളിലെ കോളേജുകള്‍, ഓണ്‍ലൈന്‍ പ്രവേശന ഫോറങ്ങളിൽ ‘മനുഷ്യവംശം’, ‘അജ്ഞേയവാദം’, ‘മതനിരപേക്ഷം’, ‘മതവിശ്വാസിയല്ല’ എന്നീ ഓപ്ഷനുകള്‍ ചേര്‍ത്തു. അന്‍പതോളം കോളേജുകളാണ്…

വിദ്യാസാഗർ പ്രതിമ: ബംഗാളിനു ബി.ജെ.പിയുടെ പണം വേണ്ടെന്നു മമത ബാനർജി

മന്ദിർബസാർ: അമിത് ഷായുടെ റാലിയ്ക്കിടെ, കൊൽക്കത്തയിലെ ഒരു കോളേജിൽ തകർക്കപ്പെട്ട വിദ്യാസാഗറിന്റെ പ്രതിമ പുനർനിർമ്മിക്കാൻ, ബംഗാളിനു ഇഷ്ടം പോലെ വിഭവശേഷിയുണ്ടെന്നും, ബി.ജെ.പിയുടെ പണം വേണ്ടെന്നും മുഖ്യമന്ത്രി മമത…

പശ്ചിമബംഗാൾ: അക്രമങ്ങൾ കാരണം പരസ്യപ്രചാരണം വേഗം അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം

കൊൽക്കത്ത: പശ്ചിമബംഗാളിലെ, ഒമ്പതു ലോക്സഭ മണ്ഡലങ്ങളിലെ പരസ്യപ്രചാരണസമയം 20 മണിക്കൂർ കുറയ്ക്കാൻ തിരഞ്ഞെടുപ്പുകമ്മീഷൻ തീരുമാനമെടുത്തു. അതനുസരിച്ച്, വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് അവസാനിക്കേണ്ടിയിരുന്ന പ്രചാരണം, വ്യാഴാഴ്ച രാത്രി…