Sun. Dec 22nd, 2024

Tag: Time Magazine

‘ഇവർ നിശ്ചയദാർഢ്യത്തിന്‍റെ പ്രതീകം’; കർഷക പ്രക്ഷോഭം നയിക്കുന്ന സ്ത്രീകൾ ടൈം മാഗസിനിൽ കവർചിത്രം

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം നയിക്കുന്ന സ്​ത്രീ പോരാളികൾക്ക്​ ആദരമർപ്പിച്ച്​ ടൈം മാഗസിൻ. കർഷക പ്രക്ഷോഭത്തിൽ അണിനിരക്കുന്ന സ്​ത്രീകളു​ടെ ചിത്രമാണ്​ വനിത…

ടൈം ​മാ​ഗ​സി​ൻ്റെ 100 നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ സാ​റ അ​ൽ അ​മീ​രി​യും

ദു​ബൈ: അ​റ​ബ്​ ലോ​ക​ത്തി​ൻ്റെ ആ​ദ്യ ചൊ​വ്വാ​ദൗ​ത്യ​ത്തി​ന്​ ചു​ക്കാ​ൻ​പി​ടി​ച്ച യുഎഇ അ​ഡ്വാ​ൻ​സ് സ​യ​ൻ​സ് സ​ഹ​മ​ന്ത്രി​യും രാ​ജ്യ​ത്തെ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​യു​ടെ മേ​ധാ​വി​യു​മാ​യ സാ​റ അ​ൽ അ​മീ​രി ടൈം ​മാ​ഗ​സി​ൻറെ പ​ട്ടി​ക​യി​ൽ.…

Indian-American Gitanjali Rao named first-ever TIME ‘Kid of the Year’

ടൈം മാഗസിന്റെ ആദ്യ ‘കിഡ് ഓഫ് ദി ഇയർ’ യുവശാസ്ത്രജ്ഞ ഗീതാഞ്ജലി റാവു

ടൈം മാഗസിന്റെ ആദ്യ ‘കിഡ് ഓഫ് ദി ഇയർ’ എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ- അമേരിക്കൻ വംശജയയായ ഈ പതിനഞ്ചുകാരി ഗീതാഞ്ജലി റാവു.  സൈബർ ആക്രമണം മുതൽ…

2020ൽ ജനങ്ങളെ സ്വാധീനിച്ച നൂറ് പേരിൽ ഒരാളായി ബിൽകിസ് ‘ദാദി’ 

ഡൽഹി: ടൈം മാഗസിൻ പുറത്തിറക്കിയ 2020ൽ ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച നൂറ് പേരുടെ പട്ടികയിൽ ‘ഷഹീൻ ബാഗ് കി ദാദി’ ബിൽകിസും. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ…

ദംഷ്ട്രകളില്‍ വാഴുന്ന മോദി

#ദിനസരികള്‍ 754 The Wire ലെ ഒരു ലേഖനത്തില്‍ മോദിയും ഇലക്ഷന്‍ കമ്മീഷനും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ച് ഗൌരവ് വിവേക് ഭട്‌നാഗർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മോദിക്കെതിരെയുള്ള പരാതികളില്‍ യഥാസമയം നടപടികളെടുക്കാതെ…

മോദിക്കെതിരെ ടൈം മാഗസിന്‍; മോദി ഭിന്നിപ്പ് നടത്തുന്ന ആളാണെന്ന രീതിയില്‍ ടൈം മാഗസിന്‍ കവര്‍ സ്റ്റോറി

ന്യൂഡൽഹി: ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളില്‍ മോദിയെ കണ്ടെത്തിയ ടൈം മാഗസിന്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത്. നരേന്ദ്ര മോദിയെ ഭിന്നിപ്പിന്റെ ആശാനായി വിശേഷിപ്പിച്ചുകൊണ്ടാണ് ടൈം മാഗസിന്‍ കവര്‍…

‘ബെസ്റ്റ് ആക്റ്റർ അവാർഡിനു കണ്ണന്താനത്തിന്റെ പേരു ശുപാർശയിൽ!’

എറണാകുളം : കേരള രാഷ്ട്രീയത്തിൽ അപൂർവ്വമായ ട്രാക്ക് റെക്കോർഡുള്ള വ്യക്തിത്വമാണ് കേന്ദ്ര മന്ത്രിയായ അൽഫോൻസ് കണ്ണന്താനം. ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ലാതെ ചുരുങ്ങിയ സമയം കൊണ്ട് കേന്ദ്ര…