Sun. Dec 22nd, 2024

Tag: Sitaram Yechuri

ശബരിമല പ്രശ്നത്തില്‍ പാർട്ടിയും സർക്കാരും യെച്ചൂരിക്കൊപ്പമോ; മുല്ലപ്പള്ളി

കണ്ണൂർ: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പമാണോ പാർട്ടിയും സർക്കാരുമെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും…

Pinarayi Vijayan Government not implement Police Act soon

പൊലീസ് ആക്ടില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്നോട്ട്; ഉടന്‍ നടപ്പാക്കില്ല

തിരുവനന്തപുരം: വിവാദമായ പൊലീസ് ആക്ട്  നിയമഭേദഗതി ഉടന്‍ നപ്പാക്കില്ല. പൊലീസ് നിയമഭേദഗതി 118 (എ) തല്‍ക്കാലം വേണ്ടെന്ന് സിപിഎമ്മില്‍ ധാരണയായി.  തീരുമാനം ഭേദഗതി തിരുത്തണമെന്ന കേന്ദ്ര നേതൃത്വത്തിന്‍റെ…

സിപിഎം- കോണ്‍ഗ്രസ്‌ കൂട്ടുകെട്ട്‌ അനിവാര്യം

കോട്ടയം: കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നത്‌ യാഥാര്‍ത്ഥ്യമാണെങ്കിലും പാര്‍ട്ടിയെ ആരും എഴുതിത്തള്ളേണ്ടെന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം- കോണ്‍ഗ്രസ്‌ കൂട്ടുകെട്ട്‌ അനിവാര്യമാണ്‌. ബിജെപിക്കെതിരേ മതേതരശക്തികള്‍ ഒന്നിക്കണമെന്നും…

കോടിയേരി രാജി വെക്കേണ്ടതില്ലെന്ന്‌ യെച്ചൂരി

ഡല്‍ഹി: ബിനീഷ്‌ കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌റ്ററേറ്റ്‌ കേസിന്റെ പശ്ചാത്തലത്തില്‍ പിതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന്‌ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷ്‌…

ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യാൻ എംപിമാരുടെ നോട്ടീസ്

ഡൽഹി: അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് പാർലമെന്റിൻ്റെ വർഷകാലസമ്മേളനച്ചില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അതേസമയം, സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരെ…

ഗവർണർ എന്ന പദവി ആവശ്യമില്ല: സീതാറാം യെച്ചൂരി

ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ആവശ്യമില്ലാത്തതെന്ന് സീതാറാം യെച്ചൂരി.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ കേസ് കൊടുത്തതിന് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയ കേരള ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാൻ…

ജെ.എന്‍.യു അക്രമത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി യെച്ചൂരി

ന്യൂഡല്‍ഹി ജെ എന്‍ യു കാമ്പസിൽ വിദ്യർത്ഥികൾക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയുടെ…

എന്‍പിആര്‍ എന്നാൽ എന്‍ആര്‍സി തന്നെ; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് സീതാറാം യെച്ചൂരി

ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തു വന്നു. “എന്‍പിആര്‍=എന്‍ആര്‍സി. മോദി സര്‍ക്കാര്‍ എത്രത്തോളം…

ആർക്കും പൗരത്വം കൊടുക്കരുതെന്നല്ല ആവശ്യം; മോദിയെ രൂക്ഷമായി വിമർശിച്ചു  സീതാറാം യെച്ചൂരി

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരം ആർക്കും പൗരത്വം  നൽകരുതെന്ന ആവശ്യമുന്നയിച്ചല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഡൽഹിയിൽ ജാമിയ സ‍ര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭ സമരത്തിൽ…

ജമ്മുകാശ്മീരും പൌരാവകാശലംഘനങ്ങളും

#ദിനസരികള്‍ 864 ഇന്ത്യാ ചൈന തര്‍ക്കകാലത്ത്, 1960 കളില്‍, “ഇന്ത്യയുടെ അതിര്‍ത്തിക്കകത്തെന്ന് ഇന്ത്യക്കാരായ നാം കരുതുന്ന സ്ഥലത്ത്” എന്ന ഇ.എം.എസിന്റെ പ്രയോഗം നെടുനാള്‍ നാം ചര്‍ച്ച ചെയ്തു.…