Sun. Dec 22nd, 2024

Tag: Real Madrid

‘എനിക്ക് ഫുട്ബോൾ കളിക്കണം’; വംശീയ അധിക്ഷേപത്തില്‍ പ്രതികരിച്ച് വിനീഷ്യസ് ജൂനിയർ

ഫുട്ബോൾ കളിയോടുള്ള താൽപ്പര്യം കുറഞ്ഞുവെന്ന് റയൽ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയർ. സ്പെയിനിൽ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ മുൻനിർത്തിയാണ് താരത്തിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം…

ചാമ്പ്യന്‍സ് ലീഗ്: റയലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം പാദ സെമി ഫൈനലില്‍ റയല്‍ മഡ്രിഡിനെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍. ഫൈനലില്‍ ഇറ്റാലിയന്‍ കരുത്തരായ…

യുവേഫ ചാമ്പ്യൻസ് ലീഗ് : ബയേൺ മ്യൂണിക്കിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി

യുവേഫ ചാമ്പ്യൻസ് സെമിഫൈനലിൽ ഇടംപിടിച്ച് മാഞ്ചസ്റ്റർ സിറ്റി. ബയേൺ മ്യൂണികിന്‍റെ മൈതാനമായ അലയൻസ് അരീനയിൽ നടന്ന രണ്ടാം പാദ മത്സരം 1-1 എന്ന സമനിലയിൽ അവസാനിച്ചെങ്കിലും  ആദ്യ…

ബാലന്‍ ദ്യോര്‍ ബെന്‍സേമക്കുള്ളതെന്ന് വിനീഷ്യസ്

റയൽ മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസേമ ബാലൻ ദ്യോര്‍ അർഹിക്കുന്നുണ്ടെന്ന് സഹതാരം വിനീഷ്യസ് ജൂനിയർ. ചാമ്പ്യൻസ് ലീഗിൽ ഒന്നാം പാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് റയല്‍…

ഹാലൻഡ് ബാഴ്സയിലേക്ക് തന്നെ

ബൊറൂഷ്യ ഡോർട്ട്മുണ്ടിൻ്റെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലൻഡ് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിലേക്ക് തന്നെയെന്ന് റിപ്പോർട്ട്. താരത്തിൻ്റെ ഏജൻ്റ് മിനോ റയോളയും ബാഴ്സ പ്രസിഡൻ്റ് യുവാൻ ലപോർട്ടയും…

റയൽ താരം മരിയാനോ ഡയസിന് കൊവിഡ്

സ്പെയിൻ: റയല്‍ മാഡ്രിഡ് താരം  മരിയാനോ ഡയസിന് കൊവിഡ് 19 സ്ഥിരീകരിച്ചു.  ഓഗസ്റ്റ് ഏഴിന് മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന്റെ പരിശീലനത്തിനിറങ്ങുന്നതിന് തൊട്ടുമുമ്പാണ് മരിയാനോ ഡയസിന്…

വീണ്ടും സ്പാനിഷ് ലീഗിൽ കിരീടം ചൂടി റയൽ

മാഡ്രിഡ്: വീണ്ടും സ്പാനിഷ് ലീഗില്‍ കീരീടം ചൂടി റയല്‍ മാഡ്രിഡ്. വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 34-ാമത്തെ ലാ ലിഗ കിരീടം റയൽ സ്വന്തമാക്കിയത്. പരമ്പരയിൽ…

ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കും; ജൂണില്‍ മത്സരങ്ങള്‍ നടന്നേക്കുമെന്ന് റിപ്പോർട്ട്

മാഡ്രിഡ്: കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ലാ ലിഗ ഫുട്ബോൾ ജൂണിൽ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച മുതല്‍ താരങ്ങള്‍ക്ക് ചെറിയ തോതില്‍ പരിശീലനം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. താരങ്ങളെല്ലാവരും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കോവിഡ്-19…

എല്‍ ക്ലാസികോയില്‍ ഒന്നാമനായി റയല്‍, പോരാട്ടം കാണാന്‍ ഗ്യാലറിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 

സ്പെയിന്‍: എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണയെ തകര്‍ത്തെറിഞ്ഞ് റയല്‍ മഡ്രിഡ്. ഈ വിജയത്തോടെ റയല്‍ സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ ഒന്നാമതെത്തി. ഞായറാഴ്ച നടന്ന മത്സരത്തില്‍  എതിരില്ലാത്ത രണ്ട് ഗോളിനാണ്…

റയല്‍ മാഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍; ഇന്ന് ബാഴ്‌സ-അത്‌ലറ്റികോ  പോരാട്ടം 

ജിദ്ദ: വലന്‍സിയയെ തോല്‍പിച്ച് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് ഫൈനലില്‍. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയലിന്റെ ജയം. രണ്ടാം സെമിയില്‍ ഇന്ന് ബാഴ്‌സലോണ അത്‌ലറ്റികോ…