Sun. Apr 28th, 2024

Tag: Railway

ഓട്ടോമാറ്റിക് സിഗ്നലിങ് വരുന്നു; കൂടുതൽ ട്രെയിനുകൾ ഓടും

കൊച്ചി: എറണാകുളം–ഷൊർണൂർ റെയിൽ പാതയിൽ ഓട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനം ഏർപ്പെടുത്തുമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് പറഞ്ഞു. ഹൈബി ഈഡൻ എംപിയുമായുള്ള കൂടിക്കാഴ്ചയിലാണു അദ്ദേഹം…

ഗുരുതര പ്രശ്‌നം തന്നെ; ബണ്ടുകൾ പൊളിച്ചു നീക്കണമെന്നു ഹൈക്കോടതി

കൊച്ചി: വല്ലാർപാടം റെയിൽപ്പാതയുടെ താൽക്കാലിക ബണ്ട്‌ നിർമിച്ചത്‌ റെയിൽ വികാസ്‌ നിഗം ലിമിറ്റഡ്‌ (ആർവിഎൻഎൽ) ആണെന്ന്‌ റെയിൽവേ ഹൈക്കോടതിക്ക്‌ റിപ്പോർട്ട്‌ നൽകി. റെയിൽവേയ്‌ക്ക്‌ അടിസ്ഥാന സൗകര്യമൊരുക്കാൻ രൂപീകരിച്ച…

വിസ്റ്റഡോം കോച്ചുകളുമായി റെയിൽവേ; സ്വപ്‍ന സുന്ദരം ഈ ട്രെയിൻ യാത്ര

പാലക്കാട്: വിശാലമായ ചില്ലു ജാലകത്തിലൂടെ സുന്ദരമായ പുറംകാഴ്‌ചകൾ ആസ്വദിക്കാം. പാട്ടു കേൾക്കാം. വൈ ഫൈയിലൂടെ അതിവേഗ ഇന്റർനെറ്റ്‌ ഉപയോഗിക്കാം. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ട്രെയിനുകളിൽ ഏർപ്പെടുത്തുന്ന വിസ്റ്റഡോം കോച്ചുകളിൽ…

റെയില്‍വേ സ്വകാര്യവത്കരിക്കില്ല; കൂടുതല്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും: റെയില്‍വേ മന്ത്രി

ന്യൂഡൽഹി: റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്നും എന്നാല്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ആവശ്യമായ ഭൂമി വിട്ടുകിട്ടാത്തത് കേരളത്തിലെ…

സൗ​ദി​ മുഴുവൻ കൂ​ട്ടി​യി​ണ​ക്കാൻ റെ​യി​ൽ​വേ ശൃം​ഖ​ല വ​രു​ന്നു

ജു​ബൈ​ൽ: സൗ​ദി അ​റേ​ബ്യ​യി​ലെ എ​ല്ലാ മേ​ഖ​ല​ക​ളെ​യും കൂട്ടിയിണക്കുന്ന റെ​യി​ൽ​വേ ശൃം​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. വരും വർഷങ്ങളിൽത്തന്നെ രാ​ജ്യ​ത്തു​ള്ള മു​ഴു​വ​നാ​ളു​ക​ൾ​ക്കും മ​ക്ക,മ​ദീ​ന തീ​ർ​ത്ഥാടകർക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ റെ​യി​ൽ ഗ​താഗതം…

റെയിൽവേ വരുമാനത്തിൽ 36993 കോടി രൂപയുടെ ഇടിവ്

ദില്ലി: റെയിൽവെ വരുമാനം കുത്തനെ ഇടിഞ്ഞു. 2020 ലെ വരുമാനത്തിൽ 36993 കോടി രൂപയുടെ ഇടിവാണ് വരുമാനത്തിൽ 36993 കോടി രൂപയുടെ ഇടിവാണ് വരുമാനത്തിൽ ഉണ്ടായത്. കൊവിഡ്…

മെമു, പാസഞ്ചർ ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കുമോ?

മെമു, പാസഞ്ചർ ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കുമോ?

തിരുവനന്തപുരം സംസ്ഥാനത്തു പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാൻ കേരളം കത്തയച്ചുവെങ്കിലും മറുപടി ലഭ്യമായിട്ടില്ലെന്നു അധികൃതർ. കേരളം ആവശ്യപ്പെടാത്തതു കൊണ്ടാണു പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാത്തതെന്ന ന്യായമാണു റെയിൽവേ ഇത്രയും…

മധ്യവയസ്​കയെ മരണത്തിൽ നിന്നും വാരിയെടുത്ത്​ ഓമനക്കുട്ടൻ

മധ്യവയസ്​കയെ മരണത്തിൽ നിന്നും വാരിയെടുത്ത്​ ഓമനക്കുട്ടൻ

തൃശൂർ നെഞ്ചുവേദനയെ തുടർന്ന് മര​ണത്തോട്​ മല്ലിട്ട മധ്യവയസ്​കയെ വാരിയെടുത്ത്​ റെയിൽവേ സുരക്ഷ സേനാംഗം ഓമനക്കുട്ടൻ. തിങ്കളാഴ്​ച രാവിലെ 8.15ന് കോഴിക്കോട്​ നിന്ന്​ തിരുവനന്തപുരത്തേക്ക്​ പോവുന്ന ജനശതാബ്​ദി ട്രെയിനിൽ വടകര…

സ്വകാര്യ ട്രെയിനുകൾ വൈകിയാൽ കനത്ത പിഴ; പുതിയ ചട്ടവുമായി റെയിൽവേ 

മുംബൈ: റെയില്‍വെയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കുന്ന പശ്ചാത്തലത്തിൽ സ്വകാര്യ സര്‍വീസ് ഓപ്പറേറ്റര്‍മാര്‍ക്കുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും കേന്ദ്ര റെയിൽവേ മന്ത്രാലയം രൂപീകരിച്ചു. കൃത്യനിഷ്ഠ പാലിക്കാത്ത സ്വകാര്യ ട്രെയിനുകള്‍ക്ക് വന്‍തുക പിഴ…

അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതിയിൽ വിവാദങ്ങൾ കനക്കുന്നു

തിരുവനന്തുപുരം: അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതിയുടെ  ഭൂമി ഏറ്റെടുക്കലിന് സ്വകാര്യ ഏജന്‍സിയെ നിയോഗിക്കാനുള്ള നീക്കം അഴിമതിക്കു വഴിവക്കുമെന്ന്  ഭരണാനുകൂല സംഘടനായ ജോയിന്‍റ് കൗണ്‍സില്‍. എന്നാൽ ആക്ഷേപങ്ങല്‍ക്ക് അടിസ്ഥാനമില്ലെന്ന്…