Wed. Jan 8th, 2025

Tag: PSC

പോലീസ് ഫിസിക്കൽ ടെസ്റ്റിൽ ട്രാൻസ്‌മെൻ ഉദ്യോഗാർത്ഥിക്ക് പങ്കെടുക്കാം; ട്രിബ്യൂണൽ

ലീസ് സെലക്ഷനുള്ള ശാരീരികക്ഷമത പരിശോധയില്‍ ട്രാൻസ്‌മെൻ ഉദ്യോഗാർത്ഥിക്ക് പങ്കെടുക്കാമെന്ന് തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ. ശാരീരികക്ഷമത പരിശോധയില്‍ ട്രാൻസ്‌മെൻ ഉദ്യോഗാർത്ഥിയെ അയോഗ്യനാക്കിയ പിഎസ്‌സി നടപടി ട്രിബ്യൂണൽ റദ്ദാക്കി. തിരുവനന്തപുരം…

ആദ്യം ബന്ധു പിന്നെ രാഷ്ട്രീയം

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന ഒന്നാണ് ബന്ധു നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് പതിനായിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ ഭരിക്കുന്ന…

ചോദ്യങ്ങളിലെ കോപ്പിയടി; അന്വേഷണം ആരംഭിച്ച് പിഎസ്‌സി

തിരുവനന്തപുരം: പിഎസ്‌സിക്കെതിരെ വീണ്ടും ചോദ്യ പേപ്പറിലെ കോപ്പിയടി ആരോപണവുമായി ഉദ്യോഗാര്‍ത്ഥികള്‍. മേയ് 25ന് നടത്തിയ മെഡിക്കല്‍ വിദ്യാഭ്യാസ നഴ്‌സിങ് അസി. പ്രഫസര്‍, 26-ന് നടത്തിയ മോട്ടോര്‍ വാഹന…

‘ഉന്തിയ പല്ല് അയോഗ്യത’; അട്ടപ്പാടിയിലെ ആദിവാസി യുവാവിന് ജോലി നിഷേധിച്ച് പിഎസ്സി

ഉന്തിയ പല്ലിന്റെ പേരില്‍ അട്ടപ്പാടിയിലെ കുറുമ്പ ഗോത്രവർഗ വിഭാഗത്തിലെ യുവാവിന് സർക്കാർ ജോലി നഷ്ടമായതായി ആരോപണം. പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ മുത്തു എന്ന യുവാവിനാണ് ഇക്കാരണത്താൽ…

വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്കു വിട്ടതിൽ പ്രതിഷേധം

കൊച്ചി: മുസ്‌ലിം സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ കണക്കിലെടുക്കാതെ വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്കു വിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ…

ഇഷ്ടക്കാരെ തിരുകിക്കയറ്റി കെഎസ്ഇബി മസ്ദൂർ നിയമനം

കൊച്ചി∙ 2019ലെ കെഎസ്ഇബി മസ്ദൂർ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിൽ  ക്രമക്കേടെന്നു പരാതി. കെഎസ്ഇബിയിൽ വർഷങ്ങളോളം മസ്ദൂറായി താൽക്കാലിക ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താനാണ്, കോടതി ഉത്തരവു പ്രകാരം…

നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ പിഎസ്‍സി; വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: ശുപാര്‍ശ, ചുരുക്കപ്പട്ടിക എന്നിവ വേ​ഗത്തിലാക്കാന്‍ ആരോ​ഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി പിഎസ്‍സി. പിഎസ്‍സി ഓഫീസ് പ്രവര്‍ത്തനം മുടങ്ങിയതിനാല്‍ നിയമനം വൈകുന്നത് ശ്രദ്ധയിൽ പെടുത്തിയിരുന്നു.…

ഉ​​ദ്യോ​​ഗാ​​ർ​​ത്ഥിക​​ളെ വ​​ഞ്ചി​​ച്ച എൽഡിഎഫിന്‍റെ പരാജയം ഉറപ്പാക്കും: പി എസ് സിറാങ്ക് ഹോൾഡേഴ്സ് സംഘടനകൾ

തി​​രു​​വ​​ന​​ന്ത​​പു​​രം: ഉ​​ദ്യോ​​ഗാ​​ർ​​ത്ഥിക​​ളെ വ​​ഞ്ചി​​ച്ച എ​​ൽഡിഎ​​ഫ് സ​​ർ​​ക്കാ​​റി​​നെ​​തി​​രെ വോ​​ട്ട് ചെ​​യ്ത് പ​​രാ​​ജ​​യം ഉ​​റ​​പ്പാ​​ക്കു​​മെ​​ന്ന് വി​​വി​​ധ റാ​​ങ്ക് ഹോ​​ൾ​​ഡേ​​ഴ്സ് സം​​ഘ​​ട​​ന​​ക​​ൾ. പി എ​​സ് സി​​യെ നോ​​ക്കു​​കു​​ത്തി​​യാ​​ക്കി, പി​​ൻ​​വാ​​തി​​ൽ​​നി​​യ​​മ​​ന​​ങ്ങ​​ൾ വ്യാ​​പ​​ക​​മാ​​യി ന​​ട​​ത്തു​​ന്ന​​തി​​ൽ…

Appukuttan

അറുപതാകാന്‍ ഇനി പത്തുദിവസം, നിയമനത്തിനായി അപ്പുക്കുട്ടന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍

ചെങ്ങന്നൂര്‍: കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും ജോലിക്കുകയറാൻ ആയി ചങ്ങനാശ്ശേരി സ്വദേശിയായ അപ്പുക്കുട്ടന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പത്ത് ദിവസം കൂടി കഴിഞ്ഞാന്‍ കല്ലിശ്ശേരി വലിയതറയിൽ വികെ അപ്പുക്കുട്ടന് 60…

താത്ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ നടപടിക്ക് സ്റ്റേ

  കൊച്ചി: സ്വയംഭരണ സ്ഥാപനങ്ങളിലെ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നടപടികള്‍ ഹൈക്കോടതി മരവിപ്പിച്ചു. ഇതുവരെ പൂർത്തീകരിക്കാത്ത നിയമനങ്ങള്‍ മരവിപ്പിക്കാനാണ് ഉത്തരവ്. 10 വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയില്‍…