Mon. Dec 23rd, 2024

Tag: Netflix

രണ്ട് ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു; നെറ്റ്ഫ്ലിക്സിന്റെ ഓഹരി 25 ശതമാനം ഇടിഞ്ഞു

പത്തു വർഷത്തിനിടയിലെ വമ്പൻ തിരിച്ചടി നേരിട്ട് ഒടിടി സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ജനുവരി മുതൽ മാർച്ച് വരെയുള്ള ഈ വർഷം ആദ്യ പാദത്തിലെ കണക്കനുസരിച്ച് നെറ്റ്ഫ്ളിക്സിന് 2,00,000…

നെയ്‌മറെക്കുറിച്ചുള്ള ഡോക്യുമെന്ററി ജനുവരി 25ന് നെറ്റ്ഫ്ലിക്സിൽ

ഫുട്ബോള്‍ താരം നെയ്മറെക്കുറിച്ചുള്ള ഡോക്യുമെന്ററി അടുത്തവര്‍ഷം ആദ്യം പുറത്തിറങ്ങും. നെയ്മര്‍ – ദി പെര്‍ഫക്റ്റ് കെയോസ് എന്ന ഡോക്യുമെന്ററി തയ്യാറാക്കിയത് നെറ്റ്ഫ്ലിക്സാണ് . ഫുട്ബോളും, ആഘോഷങ്ങളും നിറഞ്ഞ…

‘സ്ക്വിഡ് ഗെയിമു’മായി ബന്ധപ്പെട്ട ആപ്പിൽ വൈറസ്

യുഎസ്: ഏറെ പ്രശസ്തമായ നെറ്റ്ഫ്ലിക്സ് വെബ് സീരീസ് ‘സ്ക്വിഡ് ഗെയിമു’മായി ബന്ധപ്പെട്ട ആൻഡ്രോയ്ഡ് ആപ്പിൽ വൈറസ്. ‘സ്ക്വിഡ് വാൾപേപ്പർ 4കെ എച്ച്ഡി’ എന്ന ആപ്പിലാണ് ജോക്കർ മാൽവെയർ…

നെറ്റ്ഫ്ളിക്സിലും ‘കരിക്കി’ന്‍റെ മാസ് എന്‍ട്രി; മണിക്കൂറുകള്‍ക്കകം മില്യണ്‍ അടിച്ച് ‘റിപ്പര്‍’

നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്‍ത ‘കരിക്കി’ന്‍റെ പുതിയ മിനി സിരീസ് ആയ ‘റിപ്പറി’ന്‍റെ പൈലറ്റ് എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. നെറ്റ്ഫ്ളിക്സുമായുള്ള കരിക്കിന്‍റെ ആദ്യ…

Delhi crime wins Emmy awards

എമ്മി പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വെബ് സീരീസായി ‘ഡൽഹി ക്രൈം’

  എമ്മി പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ വെബ് സീരീസ് എന്ന നേട്ടം സ്വന്തമാക്കി ‘ഡൽഹി ക്രൈം’. നിര്‍ഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ഇന്തോ-കനേഡിയന്‍ സംവിധായിക…

A Suitable Boy in Controversy

ക്ഷേത്ര പരിസരത്ത് ചുംബിക്കുന്ന വെബ് സീരിസ് സംപ്രേക്ഷണം ചെയ്തു; നെറ്റ്ഫ്ളിക്സിനെതിരെ ബഹിഷ്‍കരണാഹ്വാനം

മുംബെെ: ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വവാദികള്‍. ട്വിറ്ററില്‍ ‘ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ്’ ക്യാമ്പയിന്‍ സജീവമാകുകയാണ്. പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ ‘ എ സ്യൂട്ടബിള്‍…

Central Government start regulating OTT platforms and online media

ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ

ഡൽഹി: ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ആമസോണ്‍ നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പെടെയുള്ളവയെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍…

Fathima Sana reveals on child abuse she faced

മൂന്ന് വയസിൽ തന്നെ പീഡനത്തിരയാകേണ്ടി വന്നു; ലിംഗവിവേചനത്തെക്കുറിച്ച് തുറന്നടിച്ച് ‘ദംഗൽ’ താരം

മുംബൈ: മൂന്നു വയസുള്ളപ്പോൾ തന്നെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ്​ താരം ഫാത്തിമ സന ഷെയ്ഖ്. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെക്കുറിച്ച്​ ഫാത്തിമ സന പിങ്ക്​വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ്…

കീർത്തി സുരേഷ‌ിന്‍റെ വില്ലന്‍ ‘ഡാഡി ‌ഗിരിജ’; മിസ് ഇന്ത്യ ട്രെയിലർ ട്രെന്‍ഡിങ്ങില്‍

ചെന്നെെ: കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന മിസ് ഇന്ത്യ എന്ന തെലുങ്ക് ചിത്രത്തിന്‍റെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു. ഇന്നലെ രാത്രി പുറത്തിറങ്ങിയ ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങ് ലിസ്റ്റിലുണ്ട്. പെൻഗ്വിൻ…

സിനിമ റിലീസിന് പുതിയ മാനദണ്ഡവുമായി ഫിലിം ചേംബര്‍

കൊച്ചി: സിനിമ റിലീസിന് പുതിയ മാനദണ്ഡവുമായി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്. തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷം മാത്രമേ നെറ്റ്ഫ്ലിക്സും ആമസോൺ ​പ്രൈമും…